o paneershelvam

എ ഐ എ ഡി എം കെ ലയനം, ശുഭ വാര്‍ത്ത രണ്ട് ദിവസത്തിനുള്ളിലെന്ന് ഒ പനീര്‍ശെല്‍വം

ചെന്നൈ: എ ഐ എ ഡി എം കെയിലെ ഇരുപക്ഷങ്ങളുടെയും ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. എ ...

ഒ പനീര്‍ശെല്‍വത്തിന് നേരെ ആക്രമണ ശ്രമം

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി ...

അണ്ണാ ഡി.എം.കെയുടെ ഇരു വിഭാഗങ്ങളും ലയനത്തിലേക്ക്; പനീര്‍സെല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും, പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും

ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ലയനത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം വീണ്ടും അധികാരമേല്‍ക്കും. തല്‍സ്ഥാനത്തിലിരിക്കുന്ന ഇ.കെ പളനിസ്വാമി വി.കെ ശശികലയ്ക്ക് ...

തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

ചെന്നൈ: അണ്ണാഡിഎംകെയിലും തമിഴ്‌നാട് ഭരണത്തിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ന്നിരുന്ന പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. ഒ പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി പക്ഷവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചര്‍ച്ചയിലെ ...

‘ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണം’, ടിടിവി ദിനകരന്‍ മുന്നോട്ട് വെച്ച ഒത്തു തീര്‍പ്പ് നിര്‍ദ്ദേശം തള്ളി പനീര്‍ശെല്‍വം

ചെന്നൈ: ടിടിവി ദിനകരന്‍ മുന്നോട്ട് വെച്ച ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ തള്ളി ഒ പനീര്‍ശെല്‍വം. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതയുടെ കുടുംബത്തെ ശശികല അകറ്റി ...

ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം; പനീര്‍സെല്‍വം പക്ഷവും പളനിസ്വാമിയുടെ ഔദ്യോഗികപക്ഷവും ഒരുമിക്കാനൊരുങ്ങുന്നു

ചെന്നൈ: 'ചിന്നമ്മ' ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം. ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി എഐഎഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും ഒരുമിക്കുകയാണ്. ...

പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍

ചെന്നൈ: ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഒ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചുവെന്നും പനീര്‍ശെല്‍വത്തിന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജയലളിത മരിച്ചയുടനെ ...

‘ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു’ പ്രതികരണവുമായി ഒ പനീര്‍ശെല്‍വം

ഡല്‍ഹി: ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് വിധിച്ച കോടതി വിധിയോട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് ...

പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനും, രൂക്ഷ വിമര്‍ശനവുമായി ശശികല

ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണ്. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ ...

തമിഴ് രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണായക ദിനം; ശശികലയും പനീര്‍സെല്‍വവും ഇന്നു ഗവര്‍ണറെ കണ്ടേക്കും; ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ ...

ശശികല ക്യാംപില്‍ വീണ്ടും ‘കൊഴിഞ്ഞുപോക്ക്’; മൂന്ന് എംപിമാര്‍ കൂടി പിന്തുണ പ്രഖ്യാപിച്ച് പനീര്‍സെല്‍വം ക്യാമ്പില്‍

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയില്‍ ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നു. മൂന്ന് എംപിമാര്‍ കൂടി ഇന്ന് കൂടുമാറി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം; ഉപവസിച്ചു പ്രതിഷേധിക്കാന്‍ ശശികല; പനീര്‍സെല്‍വത്തിന് ബിജെപിയുടെ പിന്തുണ

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉപവാസത്തിലേക്കെന്നു സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ ...

ശശികലയ്ക്ക് വീണ്ടും തിരിച്ചടി; രണ്ട് എംപിമാര്‍ കൂടി കൂറുമാറി പനീര്‍ശെല്‍വം ക്യാമ്പില്‍

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വീണ്ടും തിരിച്ചടി. ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി. നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി ...

ശശികലയെ മുഖ്യമന്ത്രിയാക്കാനാവില്ല, തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗവര്‍ണര്‍; പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗറിന്റെ റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും ...

തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധി; ശശികലയോ പനീര്‍ശെല്‍വമോ മുഖ്യമന്ത്രി? ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത് തമിഴകം

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ഇന്ന് അറുതിയാണ്ടേയാക്കും. ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും എഐഎഡിഎംകെ ജനറല്‍ ...

തമിഴ്‌നാട്ടില്‍ നിര്‍ണായക കരുനീക്കങ്ങളുമായി എഡിഎംകെ നേതാക്കള്‍, രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് പനീര്‍ശെല്‍വം ഗവര്‍ണറോട്, ഭൂരിപക്ഷം എംഎല്‍എമാര്‍ തന്റെ കൂടെ എന്ന് ശശികല

ചെന്നൈ: രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശല്‍വം ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാറാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പനീര്‍ ശെല്‍വം ഇക്കാര്യം അറിയിച്ചത്. 10 മിനിറ്റോളം ...

ജയലളിതയുമായുള്ള അടുപ്പം ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല, പനീര്‍സെല്‍വം ഭരണത്തില്‍ തുടരണമെന്ന് കമല്‍ഹാസന്‍

കമല്‍ഹാസന്‍: പനീര്‍സെല്‍വം ഭരണത്തില്‍ തുടരണമെന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മികച്ച രീതിയിലാണ് ഭരണം നടത്തിയിരുന്നത്, അദ്ദേഹം തുടരണമെന്നാണ് ...

തമിഴ്‌നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ല; പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു

മുംബൈ: തമിഴ്‌നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഈ സാഹചര്യം നേരിടാന്‍ പനീര്‍ശെല്‍വത്തിന് കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ...

‘പനീര്‍ശെല്‍വത്തോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല’ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഡിഎംകെ എന്നാരോപിച്ച് ശശികല

ചെന്നൈ: പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാന്‍ ആര്‍ക്കും ആകില്ല. പാര്‍ട്ടിയുടെ ഐക്യം ...

അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി, പാര്‍ട്ടി പിളര്‍പ്പിലേക്ക്; പനീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ചെന്നൈ: ശശികലക്കെതിരെ തുറന്നടിച്ച് പനീര്‍ശെല്‍വം രംഗത്തുവന്നതോടെ അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist