മുഖ്യമന്ത്രിക്ക് സരിത പണം കൈമാറിയെന്ന് പിസി ജോര്‍ജ്ജ്
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 30 ലക്ഷം രൂപ കൈമാറിയതായി കത്തിലുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലെത്തി ...
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 30 ലക്ഷം രൂപ കൈമാറിയതായി കത്തിലുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലെത്തി ...
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി സരിതാ നായരുടെയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റേയും ...
കേരളത്തിലെ പാഠപുസ്തക അച്ചടിയല്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ പ്രസ്സിലെ അച്ചടി നിര്‍ത്തിവച്ചത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാലാണ് അച്ചടി ...
മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ശിപാര്‍ശ നല്‍കിയത് ആഭ്യന്തര മന്ത്രാലയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശിപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ...
ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അരുവിക്കരയിലെത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തന്റേയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥിനു വേണ്ടിയുള്ള പ്രചരണങ്ങളുമായി അദ്ദേഹം ഇന്ന് ...
വിക്കീപീഡിയയില്‍ കേരളത്തിന്റെ പേജില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ല. മുഖ്യമന്ത്രി എന്നതിനു നേരെ സോളാര്‍ അഴിമതി കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരാണ് കാണാന്‍ കഴിയുക. സരിതയുടെ ...
സംസ്ഥാനത്ത് വില്‍ക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ ആദ്യ പടിയായി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി കത്തയയ്ക്കും. ഭക്ഷ്യ സുരക്ഷാ വിഭാഗം ...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ നുണപരിശോധനയ്ക്കു തയ്യാറാണെന്ന ടി ഒ സൂരജ്. തട്ടിപ്പു നടന്ന കാലത്ത് ലാന്‍ഡ് ...
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് ആന്റണി ...
ബിജെപിയോട് അയിത്തമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഇന്ത്യയിലുള്ളവര്‍ക്ക് ബി.ജെ.പിയോട് അയിത്തമില്ല. പിന്നെ എന്തിനാണ് കേരളത്തില്‍ അയിത്തം കാണിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അറസ്റ്റിലായ സാഹചര്യത്തിലാണ് സിപിഎം രാജി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരാന്‍ ...
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇത്ര വലിയ തെളിവുകള്‍ കയ്യിലുണ്ടായിരുന്നെങ്കില്‍ പിണറായി എന്തുകൊണ്ട് കേസില്‍ കക്ഷി ...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ സലിംരാജ് മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തത്.അതിനാല്‍ അധികാര ദുര്‍വിനിയോഗത്തില്‍ ...
കടകംപള്ളി ഭൂമി തട്ടിപ്പു കേസലില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിബിഐ. പ്രതികളുമായി ഗൂഢാലോചന നടത്തിയത് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചാണെന്നാണ് സിബിഐ ...
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അറസ്റ്റിലായി. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അറസ്റ്റു രേഖപ്പെടുത്തിയത്.ഭൂമി തട്ടിപ്പിനു സലിം രാജിനെ സഹായിച്ച അഡീഷണല്‍ ...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഈ മാസം മുതല്‍ സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെടിഡിഎഫ്‌സി ബിഒടി അടിസ്ഥാനത്തില്‍ കോഴിക്കോട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ...
ട്രോളിംഗ് നിരോധനത്തില്‍ നിന്ന് പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഒഴിവാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പു നല്‍കി. എന്നാല്‍ നിരോധനത്തന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന ആവശ്യം ...
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി ...
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മോട്രോ പദ്ധതിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ശ്രീധരന്‍ ഉണ്ടാകും. പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാകണമെന്ന ധനവകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. സ്വകാര്യ പങ്കാളിത്തത്തിനെതിരെയുള്ള ശക്തമായ ...
തിരുവനന്തപുരം : തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ട എന്ന നിലപാടിലുറച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ...