അൻവർ കാലെടുത്ത് വച്ചു; തൃണമൂൽ കോൺഗ്രസിലും പൊട്ടിത്തെറി; തറവാട്ട് സ്വത്തെന്ന് വിചാരിക്കരുത്; പരാതി നൽകാനൊരുങ്ങി നേതൃത്വം
തിരുവനന്തപുരം: സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ നടപ്പിലാക്കാൻ പി വി അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ...