pakisthan

താലിബാനുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ കാരണം പാകിസ്താൻ; പൊതുശത്രുവിന് വേണ്ടി ഇന്ത്യയും അഫ്ഘാനും ഒന്നിക്കുന്നു

താലിബാനുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ കാരണം പാകിസ്താൻ; പൊതുശത്രുവിന് വേണ്ടി ഇന്ത്യയും അഫ്ഘാനും ഒന്നിക്കുന്നു

കാബൂൾ: താലിബാനുമായുള്ള ബന്ധം ഇന്ത്യ പുനരാരംഭിക്കുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയെ ദുബായിൽ കണ്ടു, അഫ്ഗാൻ ജനതയുടെ ...

ഈച്ചകൾക്ക് പോലും ഇഷ്ടമല്ലാത്ത പാകിസ്താൻ; വ്യാപകമായി ഇന്ത്യയിലേക്ക് ; പിന്നിൽ?

ഈച്ചകൾക്ക് പോലും ഇഷ്ടമല്ലാത്ത പാകിസ്താൻ; വ്യാപകമായി ഇന്ത്യയിലേക്ക് ; പിന്നിൽ?

ഇസ്ലാമാബാദ്: വലിയ പ്രതിസന്ധികളിലൂടെയാണ് പാകിസ്താൻ ഇന്ന് കടന്നു പോകുന്നത്. സാമ്പത്തികമായും സാമൂഹികമായും ഇന്ന് നിരവധി പ്രശ്‌നങ്ങൾ പാകിസ്താനിൽ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ് ഇവിടുത്തെ ...

പിടിച്ചെടുത്തത് 2 സൈനിക പോസ്റ്റുകൾ; എടുത്തത് 19 പട്ടാളക്കാരുടെ ജീവൻ; പാകിസ്താനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ

പിടിച്ചെടുത്തത് 2 സൈനിക പോസ്റ്റുകൾ; എടുത്തത് 19 പട്ടാളക്കാരുടെ ജീവൻ; പാകിസ്താനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ

കാബൂൾ: പാകിസ്താന്റെ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാൻ. 19 പാകിസ്താൻ പട്ടാളക്കാരെ വധിച്ചു. വരും മണിക്കൂറിൽ കൂടുതൽ നാശനഷ്ടങ്ങൾ പാകിസ്താന്റെ ഭാഗത്ത് സംഭവിക്കുമെന്നാണ് വിവരം. പാക്- അഫ്ഗാൻ ...

46 ജീവനുകൾക്ക് പകരം ചോദിക്കും; അതിർത്തി ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം; പരിഭ്രാന്തിയിൽ പാകിസ്താൻ

46 ജീവനുകൾക്ക് പകരം ചോദിക്കും; അതിർത്തി ലക്ഷ്യമിട്ട് അഫ്ഗാൻ സൈന്യത്തിന്റെ മുന്നേറ്റം; പരിഭ്രാന്തിയിൽ പാകിസ്താൻ

കാബൂൾ: വ്യോമാക്രമണത്തിൽ പാകിസ്താനോട് പകരം ചോദിക്കാൻ അഫ്ഗാനിസ്ഥാൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അഫ്ഗാനിൽ പാകിസ്താൻ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 46 പേരാണ് ...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

ബംഗ്ലാദേശിൽ ഭീകരവാദം നട്ടുവളർത്തുന്ന പാകിസ്താൻ; ഭീകരസംഘടനകൾക്ക് പിന്നിലെ പാക് ബന്ധം പുറത്ത്

കൊൽക്കത്ത: ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും ഭീകരരെ നട്ടുവളർത്തി പാകിസ്താൻ. അടുത്തിടെ അറസ്റ്റിലായ ഭീകരുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് ബംഗാളിലെ പ്രത്യേക അന്വേഷണ സംഘത്തിന് ...

34 ൽ 17 വിമാനങ്ങളും കുപ്പത്തൊട്ടിയിൽ; അന്ത്യശ്വാസം വലിച്ച് പാകിസ്താൻ എയർലൈൻസ്

34 ൽ 17 വിമാനങ്ങളും കുപ്പത്തൊട്ടിയിൽ; അന്ത്യശ്വാസം വലിച്ച് പാകിസ്താൻ എയർലൈൻസ്

ഇസ്ലാമാബാദ്: അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. 34 വിമാനങ്ങൾ ഉണ്ടായിരുന്ന പാകിസ്താൻ എയർലൈൻസിൽ ഇപ്പോൾ 17 വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള വിമാനങ്ങളും പതിയെ ...

ലഹരി നൽകി ഭ്രാന്തരാക്കും; ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനവും; പാക് അതിർത്തി കടന്ന് ഹ്യൂമൻ കൊറിയറുകൾ; ലക്ഷ്യം ഇതാണ്

ലഹരി നൽകി ഭ്രാന്തരാക്കും; ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനവും; പാക് അതിർത്തി കടന്ന് ഹ്യൂമൻ കൊറിയറുകൾ; ലക്ഷ്യം ഇതാണ്

ശ്രീനഗർ: ഭീകരവാദം കൊണ്ട് ഇന്ത്യയിൽ അശാന്തി പടർത്താൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ. ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഭീകരരുമായി ആശയവിനിമയം നടത്താൻ പാകിസ്താൻ 'ഹ്യൂമൻ കൊറിയറുകളെ' നിയോഗിക്കുന്നുണ്ടെന്നാണ് ...

മസൂദ് അസ്ഹറിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗം; പാകിസ്താന് പണി കൊടുക്കാനൊരുങ്ങി ഭാരതം

മസൂദ് അസ്ഹറിന്റെ ഇന്ത്യ വിരുദ്ധ പ്രസംഗം; പാകിസ്താന് പണി കൊടുക്കാനൊരുങ്ങി ഭാരതം

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ബഹവൽപൂരിൽ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട് ഇന്ത്യ. റിപ്പോർട്ട് ...

മോദി വെല്ലുവിളിക്കുന്നു; നെതന്യാഹു നമ്മുടെ ശവകുടീരങ്ങൾക്ക് മേൽ നൃത്തം ചെയ്യുന്നു; അവരെ തകർക്കണം – ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ

മോദി വെല്ലുവിളിക്കുന്നു; നെതന്യാഹു നമ്മുടെ ശവകുടീരങ്ങൾക്ക് മേൽ നൃത്തം ചെയ്യുന്നു; അവരെ തകർക്കണം – ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ

വാഷിംഗ്ടൺ ഡിസി: ഇന്ത്യക്ക് എതിരെയും ഇസ്രയേലിനെതിരെയും കൊലവിളിയുമായി ഒളിവിൽ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് അസ്ഹർ. രണ്ട് ദശാബ്ദത്തിലേറെയായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ വളരെ കാലത്തിനു ...

സംഭൽ സംഘർഷം; പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ തന്നെ; പാക് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്

സംഭൽ സംഘർഷം; പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ തന്നെ; പാക് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്

ലക്‌നൗ: മസ്ജിദിലെ പരിശോധനയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരിൽ ഉത്തർപ്രദേശിലെ സംഭലിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് സൂചന. സംഘർഷം ഉണ്ടായ മസ്ജിദിന് പരിസരത്ത് നിന്നും കണ്ടെടുത്ത വസ്തുക്കളിൽ നിന്നാണം ...

പാകിസ്താന്റെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങുന്നത് ആര്?; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പാകിസ്താന്റെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങുന്നത് ആര്?; ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഇസ്ലാമാബാദ്: കയറ്റുമതിയിൽ നിന്നും രാജ്യത്തിന് ആവശ്യമായ സമ്പത്തിന്റെ വലിയൊരു ഭാഗം കണ്ടെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. കാര്യമായ പുരോഗതി അവകാശപ്പെടാനില്ലാത്ത പാകിസ്താന്റെ പ്രധാന വരുമാന ശ്രോതസ്സ് കയറ്റുമതിയാണ്. ...

അംബാനിയുടെ വീട്ടിലെ പട്ടിക്കൂടിന് പോലും ഇതിലും വിലയുണ്ട്; ദാരിദ്ര്യം പിടിച്ച പാകിസ്താനിലെ ഏറ്റവും വിലപിടിച്ച വീടിന്റെ വിലയൊന്ന് കേട്ടുനോക്കൂ

അംബാനിയുടെ വീട്ടിലെ പട്ടിക്കൂടിന് പോലും ഇതിലും വിലയുണ്ട്; ദാരിദ്ര്യം പിടിച്ച പാകിസ്താനിലെ ഏറ്റവും വിലപിടിച്ച വീടിന്റെ വിലയൊന്ന് കേട്ടുനോക്കൂ

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത. സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ ...

സ്ത്രീധനമില്ല; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണവും സ്വന്തമായി നിയമങ്ങളും; ജീവിതം ഹാപ്പിയാണ് ഈ ഗ്രാമത്തിൽ

സ്ത്രീധനമില്ല; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണവും സ്വന്തമായി നിയമങ്ങളും; ജീവിതം ഹാപ്പിയാണ് ഈ ഗ്രാമത്തിൽ

ഇസ്ലാമാബാദ്: ഭീകരവാദം കൊണ്ടും സാമൂഹിക പ്രശ്‌നങ്ങൾ കൊണ്ടും അടിയ്ക്കടി ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്ന രാജ്യമാണ് പാകിസ്താൻ. അടുത്തിടെ പാകിസ്താനിൽ ഉണ്ടായ വിലക്കയറ്റവും അതിന്റെ പേരിൽ ജനങ്ങൾ ...

പാകിസ്താനിൽ നടുറോഡിൽ യാത്രക്കാർക്ക് നേരെ വെടിവെപ്പ് നടത്തി ഭീകരർ ; 38 പേർ മരിച്ചു ; 29 പേർക്ക് ഗുരുതര പരിക്ക്

പാകിസ്താനിൽ നടുറോഡിൽ യാത്രക്കാർക്ക് നേരെയുണ്ടായ വെടിവെപ്പ് ; 50 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : പാകിസ്താനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാസഞ്ചർ വാനുകൾക്ക് നേരെ നടന്ന വെടിവെപ്പിൽ 50ഓളം പേരാണ് കൊല്ലപ്പെട്ടത്. കുറം ഗോത്രവർഗ ജില്ലയിൽ ...

2 മണിക്കൂർ നീണ്ട തിരച്ചിൽ; 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

2 മണിക്കൂർ നീണ്ട തിരച്ചിൽ; 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത നിരവധി മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. രണ്ട് മണിക്കൂർ ...

ഗുരു നാനാക്ക് ജയന്തി; ഇന്ത്യൻ തീർത്ഥാടകർക്ക് 3000 വിസ അനുവദിച്ച് പാകിസ്താൻ

ഗുരു നാനാക്ക് ജയന്തി; ഇന്ത്യൻ തീർത്ഥാടകർക്ക് 3000 വിസ അനുവദിച്ച് പാകിസ്താൻ

ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തിയുടെ ഭാഗമായി ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് വിസ അനുവദിച്ച് പാകിസ്താൻ. മൂവായിരം വിസകളാണ് പാകിസ്താൻ അനുവദിച്ചത്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ആണ് നടപടി ...

അമ്മാവനെ വിവാഹം ചെയ്തു; പിന്നാലെ ഗർഭിണിയായി; യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി

അമ്മാവനെ വിവാഹം ചെയ്തു; പിന്നാലെ ഗർഭിണിയായി; യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി

ഇസ്ലാമാബാദ്: മാതൃസഹോദരനെ വിവാഹം കഴിച്ച യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. യുകെ സ്വദേശിനിയായ യുവതിയ്‌ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2021 ലായിരുന്നു യുവതി ...

ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മകൻ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; സ്ഥിരീകരിക്കാതെ പാകിസ്താൻ

പാകിസ്താനിൽ വെടിവെപ്പ്; ചൈനീസ് പൗരന്മാർക്ക് പരിക്ക്; പ്രതിഷേധം അറിയിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ വെടിയുതിർത്ത് സെക്യൂരിറ്റ് ഗാർഡ് . കറാച്ചിയിലാണ് സംഭവം. പരിക്കേറ്റ രണ്ട് ചൈനീസ് പൗരന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സെക്യൂരിറ്റി ഗാർഡിനെ ...

കാര്യം ഗൗരവം, പാകിസ്താനോട് സ്വരം കടുപ്പിച്ച് ചൈന; ഒരു സുഹൃത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പാകിസ്താൻ

കാര്യം ഗൗരവം, പാകിസ്താനോട് സ്വരം കടുപ്പിച്ച് ചൈന; ഒരു സുഹൃത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പാകിസ്താൻ

ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് പൗരന്മാർക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പേരിൽ ഇസ്ലാമാബാദിനെ പരസ്യമായി കുറ്റപ്പെടുത്തി ചൈനീസ് നയതന്ത്ര പ്രതിനിധി ജിയാങ് സെയ്‌ഡോംഗ്. പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ ...

പാകിസ്താനിൽ ഭീകരാക്രമണം; 5 കുട്ടികൾ ഉൾപ്പെടെ 7 മരണം

പാകിസ്താനിൽ ഭീകരാക്രമണം; 5 കുട്ടികൾ ഉൾപ്പെടെ 7 മരണം

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിലാണ് സംഭവം. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് ...

Page 2 of 11 1 2 3 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist