pakisthan

വീണ്ടും ഭീകരാക്രമണം; മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയ നാല് പേർ കൊല്ലപ്പെട്ടു;ഞെട്ടി വിറച്ച് പാകിസ്താൻ

വീണ്ടും ഭീകരാക്രമണം; മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയ നാല് പേർ കൊല്ലപ്പെട്ടു;ഞെട്ടി വിറച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. നാല് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വയിലെ മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹാംഗു ...

ബലൂചിസ്ഥാനിൽ നബിദിന ആഘോഷങ്ങൾക്കിടെ മസ്ജിദിന് സമീപം ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്

ബലൂചിസ്ഥാനിൽ നബിദിന ആഘോഷങ്ങൾക്കിടെ മസ്ജിദിന് സമീപം ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ നബിദിന ആഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണം. 25 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. നബി ...

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ പാകിസ്താൻ; ക്വട്ടേഷൻ ഐഎസ്‌ഐയുടേത്; അഭ്യൂഹങ്ങൾ പടരുന്നു ; ലക്ഷ്യമിട്ടത് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധമെന്നും സൂചന

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നിജ്ജാറിനെ കൊലപ്പെടുത്തിയത് പാകിസ്താനാണെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ ...

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം; അനാവശ്യ ഇടപെടൽ വേണ്ടെന്ന് ആവർത്തിക്കുന്നു; യുഎന്നിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം; അനാവശ്യ ഇടപെടൽ വേണ്ടെന്ന് ആവർത്തിക്കുന്നു; യുഎന്നിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ

ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തറിയാതിരിക്കാനായാണ് അടിക്കടി ...

പാകിസ്താന് തിരിച്ചടി; ജി20 വീഡിയോയിലൂടെ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ച് യുഎഇ

പാകിസ്താന് തിരിച്ചടി; ജി20 വീഡിയോയിലൂടെ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ച് യുഎഇ

ന്യൂഡൽഹി: പാക് അധീന കശ്മീരിനേയും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച് യുഎഇ. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണ് ...

പാകിസ്താനിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരർ; ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു

പാകിസ്താനിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരർ; ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സൈനികർക്ക് നേരെ ഭീകരാക്രമണം. പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻഖ്വയിൽ രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. മിർ അലി പ്രദേശത്തെ സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ...

പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് താലിബാൻ ഭീകരർ; നാല് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് താലിബാൻ ഭീകരർ; നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി താലിബാൻ ഭീകരർ. നാല് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ അതിർത്തി മേഖലകളിൽ സ്ഥിതി ചെയ്യുന്ന സൈനിക ...

രാജ്യം ഭരിക്കുന്നത് കള്ളന്മാർ;രാജ്യവും വേണ്ട ജനങ്ങളും വേണ്ട; ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളിൽ അസൂയ പൂണ്ട് പാക് ജനത; സ്വന്തം രാജ്യത്തെ ഭരണാധികാരികൾക്ക് വിമർശനവും

രാജ്യം ഭരിക്കുന്നത് കള്ളന്മാർ;രാജ്യവും വേണ്ട ജനങ്ങളും വേണ്ട; ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളിൽ അസൂയ പൂണ്ട് പാക് ജനത; സ്വന്തം രാജ്യത്തെ ഭരണാധികാരികൾക്ക് വിമർശനവും

ഇസ്ലാമാബാദ്:ബഹിരാകാശ ഗവേഷണ രംഗത്ത് അതിവേഗം കുതിയ്ക്കുകയാണ് ഇന്ത്യ. നിർണായകമായ ചാന്ദ്രദൗത്യവും സൗരദൗത്യവും രാജ്യം അടുത്തിടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ വലിയ അഭിനന്ദന പ്രവാഹവും ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യ ...

പഞ്ചാബിലേക്ക് ലഹരി കടത്താൻ ശ്രമം; പാക് ഭീകരരെ സാഹസികമായി പിടികൂടി ബിഎസ്എഫ്; 26 പാക്കറ്റ് ലഹരി വസ്തു പിടിച്ചെടുത്തു

പഞ്ചാബിലേക്ക് ലഹരി കടത്താൻ ശ്രമം; പാക് ഭീകരരെ സാഹസികമായി പിടികൂടി ബിഎസ്എഫ്; 26 പാക്കറ്റ് ലഹരി വസ്തു പിടിച്ചെടുത്തു

ചണ്ഡീഗഡ്: അതിർത്തിവഴി പഞ്ചാബിലേക്ക് ലഹരി കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. രണ്ട് പാക് ഭീകരരെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലായിരുന്നു സംഭവം. അതിർത്തിവഴി പാക് ഭീകരർ ലഹരിയുമായി എത്തുന്നത് ...

മതതിന്ദയുടെ പേരിൽ തെരുവിൽ അഴിഞ്ഞാടി മതതീവ്രവാദികൾ; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് പാക് പോലീസ്; നടപടി വിമർശനത്തിന് പിന്നാലെ

മതതിന്ദയുടെ പേരിൽ തെരുവിൽ അഴിഞ്ഞാടി മതതീവ്രവാദികൾ; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് പാക് പോലീസ്; നടപടി വിമർശനത്തിന് പിന്നാലെ

ഇസ്ലാമാബാദ്: മതതിന്ദയുടെ പേരിൽ പാകിസ്താനിൽ അഴിഞ്ഞാടി മതതീവ്രവാദികൾ. ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് മതതീവ്രവാദികൾ അഴിച്ചുവിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മതതീവ്രവാദികളെ ചെറുക്കുന്നതിനായി പോലീസ് ന്യൂനപക്ഷ സംരക്ഷണ യൂണിറ്റ് ...

ഖുർആനെ അവഹേളിച്ചുവെന്ന് ആരോപണം; പാകിസ്താനിൽ മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം; ക്രിസ്ത്യൻ പള്ളികളും വിശ്വാസികളുടെ വീടുകളും കത്തിച്ചു; ജീവനിൽ ഭയന്ന് പലായനം

ഖുർആനെ അവഹേളിച്ചുവെന്ന് ആരോപണം; പാകിസ്താനിൽ മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം; ക്രിസ്ത്യൻ പള്ളികളും വിശ്വാസികളുടെ വീടുകളും കത്തിച്ചു; ജീവനിൽ ഭയന്ന് പലായനം

ഇസ്ലാമാബാദ്: പാകിസ്താനിൽ പള്ളികൾ അഗ്നിക്കിരയാക്കി മതതീവ്രവാദികൾ. ഫൈസൽബാദിലാണ് സംഭവം. ക്രിസ്തീയ വിശ്വാസിയായ ആൾ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് മതതീവ്രവാദികൾ പള്ളി കത്തിച്ചത്. ഇതിന് പുറമേ ക്രിസ്ത്യാനികളായ നിരവധി ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് ഭീകരനെ വകവരുത്തി സുരക്ഷാ സേന

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് ഭീകരനെ വകവരുത്തി സുരക്ഷാ സേന

ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. താൻ തരൺ ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര ...

പാകിസ്താനിൽ ചാവേർ ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

പാകിസ്താനിൽ ചാവേർ ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസുകാർക്ക് നേരെ ചാവേർ ആക്രമണം. പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വയിലായിരുന്നു സംഭവം. ബാറ പോലീസ് സ്‌റ്റേഷനിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ...

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. പൂഞ്ച് ജില്ലയിൽ ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പാക് പ്രധാനമന്ത്രിയുടെ മകനേയും കൂട്ട് പ്രതികളേയും വെറുതെ വിട്ട് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പാക് പ്രധാനമന്ത്രിയുടെ മകനേയും കൂട്ട് പ്രതികളേയും വെറുതെ വിട്ട് കോടതി

ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹ്ബാസ് ഷെരീഫിന്റെ മകൻ സുലൈമാൻ ഷെഹ്ബാസിനേയും മറ്റ് പ്രതികളേയും കുറ്റവിമുക്തരാക്കി കോടതി. സുലൈമാനും മറ്റും പ്രതികളും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പ്രത്യേക ...

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യ നേതൃത്വം നൽകുന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ. അടുത്ത മാസം നാലിന് നടക്കുന്ന ഉച്ചകോടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെർച്വലായി അഭിസംബോധന ...

തീവ്രവാദത്തിനെതിരെ അമേരിക്കയുടേയും ഇന്ത്യയുടേയും സംയുക്ത പ്രസ്താവനയ്‌ക്കെതിരെ വിമർശവുമായി പാകിസ്താൻ; അനാവശ്യവും ഏകപക്ഷീയവുമായ പ്രസ്താവനയെന്ന് വിമർശനം

തീവ്രവാദത്തിനെതിരെ അമേരിക്കയുടേയും ഇന്ത്യയുടേയും സംയുക്ത പ്രസ്താവനയ്‌ക്കെതിരെ വിമർശവുമായി പാകിസ്താൻ; അനാവശ്യവും ഏകപക്ഷീയവുമായ പ്രസ്താവനയെന്ന് വിമർശനം

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയേയും അമേരിക്കയേയും വിമർശിച്ച് പാകിസ്താൻ. തങ്ങളുടെ പ്രദേശം തീവ്രവാദി ആക്രമണത്തിനുള്ള താവളമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നാണ് ഇരു നേതാക്കളും ...

പാകിസ്താനെ ചുഴറ്റിയെറിഞ്ഞ് ബിപോർജോയ്; കാറ്റിലും മഴയിലും 25 മരണം; വൻ നാശനഷ്ടം

പാകിസ്താനെ ചുഴറ്റിയെറിഞ്ഞ് ബിപോർജോയ്; കാറ്റിലും മഴയിലും 25 മരണം; വൻ നാശനഷ്ടം

ഇസ്ലാമാബാദ്: പാകിസ്താനിൽ കനത്ത നാശം വിതച്ച് അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും മഴയിലുമായി 28 പേരാണ് പാകിസ്താനിൽ മരിച്ചത്. ചുഴലിക്കാറ്റ് രൂപം കൊണ്ടത് ...

തടവിലായിരുന്ന 200 മത്സ്യത്തൊഴിലാളികളെ കൂടി പാകിസ്താൻ മോചിപ്പിച്ചു; സംഘം വാഗ-അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ

തടവിലായിരുന്ന 200 മത്സ്യത്തൊഴിലാളികളെ കൂടി പാകിസ്താൻ മോചിപ്പിച്ചു; സംഘം വാഗ-അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ

അമൃത്സർ: തടവിലായിരുന്ന 200 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി പാകിസ്താൻ. അ്ട്ടാരി-വാഗ അതിർത്തി വഴിയാണ് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അധികൃതർക്ക് കൈമാറിയത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ എമർജൻസി ട്രാവൽ ...

പഠിക്കാൻ കുട്ടികൾ ഇല്ല; ഡൽഹിയിലെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ച് പാകിസ്താൻ

പഠിക്കാൻ കുട്ടികൾ ഇല്ല; ഡൽഹിയിലെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്/ ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂൾ അടച്ച് പൂട്ടാനൊരുങ്ങി പാകിസ്താൻ. ഡൽഹിയിലെ സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ പാകിസ്താൻ ഹൈക്കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. സ്‌കൂളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ ...

Page 3 of 28 1 2 3 4 28

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist