ശക്തമായ മഴ; പാകിസ്താനിൽ ശൈശവ വിവാഹം വർദ്ധിക്കുന്നു
ഇസ്ലാമാബാദ്: ഒരിടവേളയ്ക്ക് ശേഷം പാകിസ്താനിൽ ശൈശവ വിവാഹം വർദ്ധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് പെൺകുട്ടികളെ നേരത്തെ തന്നെ വിവാഹം കഴിച്ചയക്കുന്നതിലേക്ക് രക്ഷിതാക്കളെ നയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പെൺമക്കളെ വിവാഹം ...