pakisthan

പാകിസ്താൻ ജയിലിലുള്ള ഇന്ത്യൻ തടവുകാരെ വിട്ടുതരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ 184 മത്സ്യത്തൊഴിലാളികളെ വിട്ടുതരുന്നത് വേഗത്തിലാക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഭാരതം. കൂടാതെ, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരാണെന്ന് കരുതുന്ന 12 സിവിലിയൻ തടവുകാർക്ക് ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് പൗരനെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലെ ഇന്തോ- പാക് അതിർത്തിയിൽ ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു നുഴഞ്ഞുകയറ്റ ...

രജൗരി ഏറ്റുമുട്ടൽ; വധിച്ച ഭീകരർ മുൻ പാക് പട്ടാളക്കാർ; നിർണായക വിവരം പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരർ മുൻ പാക് സൈനികരാണെന്ന് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജമ്മു ...

ഹിന്ദു മതത്തെ അവഹേളിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഒപ്പം പാകിസ്താൻ പതാകയുടെ ചിത്രവും; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലി സ്വദേശിയായ ബുധാൻ അലിയാണ് അറസ്റ്റിലായത്. ഹിന്ദുമതത്തെ അവഹേളിച്ച് കുറിപ്പിട്ട ഇയാൾ ഇതിനൊപ്പം പാകിസ്താൻ പതാകയുടെ ...

ഗുജറാത്ത് തീരത്ത് അതിർത്തി കടന്ന് പാക് ബോട്ട്; പിടികൂടി തീരസംരക്ഷണ സേന; 13 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി തീര സംരക്ഷണ സേന. 13 പേരെ അറസ്റ്റ് ചെയ്തു. ഒഖ മേഖലയിൽ നിന്നുമാണ് അതിർത്തി കടന്ന് എത്തിയ പാക് ...

ഐഎസ്‌ഐയുമായി ബന്ധം; പഞ്ചാബിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ചണ്ഡീഗഡ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. മൂന്നംഗ ഭീകര സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും സുംഗ്രൂർ ജയിലിൽ ആണെന്ന് ...

ബലൂചിസ്ഥാനിൽ ക്രൂരത തുടർന്ന് പാക് സൈന്യം; യുവാക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; ഭീകരരെന്ന് ചിത്രീകരിക്കാനും നീക്കം; ശക്തമായ പ്രതിഷേധം

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ യുവാക്കളെ കൊലപ്പെടുത്തി പാക് സൈന്യം. മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയ ശേഷം പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബലൂച് ദേശീയവാദികൾ ...

പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; രണ്ട് ലഷ്‌കർ ഭീകരരെ പട്ടാപ്പകൽ വെടിവച്ചുകൊന്നു; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ട് ഭീകരരെ കൂടി അജ്ഞാത സംഘം വെടിവച്ച് കൊന്നു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മുഹമ്മദ് മുസാമിൽ, ഇയാളുടെ കൂട്ടാളി നയീമുർ റഹ്‌മാൻ എന്നിവരാണ് ...

പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ ആക്രമണം; ലഷ്‌കർ കമാൻഡർ അക്രം ഖാൻ ഗാസിയെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ...

ഞെട്ടി വിറച്ച് പാകിസ്താൻ; വീണ്ടും ഭീകരാക്രമണം; വ്യോമതാവളം തകർത്ത് ഭീകരർ

ഇസ്ലാമാബാദ്: ഭീകരവാദത്തിന് വളമേകുന്ന പാകിസ്താന് തലവേദനയായി ഭീകരാക്രമണങ്ങൾ. പാകിസ്താന്റെ വ്യോമ താവളം ഭീകരർ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആറംഗ ഭീകര സംഘമാണ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയത്. ...

പാകിസ്താനിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; പിന്നിൽ താലിബാനെന്ന് സൂചന

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ദേരാ ഇസ്മയിൽ ഖാൻ പ്രദേശത്ത് ഉച്ചയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് ഒരു സംഘം പോലീസുകാർ പട്രോളിംഗ് ...

പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് ഇർഫാൻ പഠാൻ; വൈറലായി വീഡിയോ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച അഫ്ഗാൻ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ...

ഇസ്രായേൽ- ഹമാസ് പോരാട്ടം; ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

ഇസ്ലാമാബാദ്: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനിടെ ഹമാസിനെ പിന്തുണച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. ട്വിറ്ററിലൂടെയായിരുന്നു താരങ്ങൾ ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. വേൾഡ് കപ്പ് മത്സരത്തിൽ ...

നിറയ്ക്കാൻ ഇന്ധനം ഇല്ല; വിമാന സർവ്വീസുകൾ നിർത്തിവച്ച് പാകിസ്താന്റെ ദേശീയ വിമാന കമ്പനി

ഇസ്ലാമാബാദ്: ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവച്ച് പാകിസ്താന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. വിമാനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടർന്നാണ് സർവ്വീസുകൾ നിർത്തിവച്ചത്. ...

മൈതാനിയിൽ നിസ്‌കരിച്ച് മുഹമ്മദ് റിസ്വാൻ; തോറ്റുമടങ്ങുമ്പോൾ ജയ് ശ്രീറാം വിളിച്ച് ഇന്ത്യൻ ആരാധകർ; വീഡിയോ വൈറൽ

ന്യൂഡൽഹി: മൈതാനിയിൽ നിസ്‌കരിച്ച പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ജയ് ശ്രീറാം വിൡച്ച് മറുപടി നൽകി ഇന്ത്യൻ ആരാധകർ. ഇന്ത്യ-പാക് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി ...

രാജസ്ഥാനിൽ അതിർത്തി കടന്ന് പാക് ഡ്രോൺ; 12 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ ലഹരി ശേഖരവുമായി പാക് ഡ്രോൺ എത്തി. ശ്രീഗംഗാനഗറിലെ ശ്രീകരൺപൂർ സെക്ടറിലായിരുന്നു ഡ്രോൺ എത്തിയത്. ഇവിടെ നിന്നും രണ്ട് കിലോയിലധികം ലഹരി ശേഖരം പിടിച്ചെടുത്തു. ഇന്നലെ ...

വീണ്ടും അജ്ഞാതർ; പാകിസ്താനിൽ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു; തോക്കിന് ഇരയായത് പഠാൻകോട്ട് ഭീകരാക്രമണ കേസിലെ പ്രതി ഷാഹിദ് ലത്തീഫ്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഭീകരൻ കൊല്ലപ്പെട്ടു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ് ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പഠാൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ ...

ഹിന്ദു ദേവതയെയും മതത്തെയും അധിക്ഷേപിച്ച് പരാമർശം; ശക്തമായ പ്രതിഷേധവും കേസും; നിവൃത്തിയില്ലാതെ ഇന്ത്യവിട്ട് പാക് അവതാരക

ന്യൂഡൽഹി: ഹിന്ദു ദേവതയെ അധിക്ഷേപിച്ച പാകിസ്താൻ അവതാരക സൈനസ് അബ്ബാസ് ഇന്ത്യയിൽ നിന്നും തിരികെ മടങ്ങി. ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും, ഇവർക്കെതിരെ പരാതിയുമായി ...

ഞങ്ങൾ തന്നെ ജയിക്കും; സ്റ്റേഡിയത്തിന് മുൻപിൽ വീണ്ടും പാക് പതാക വീശി പ്രകോപനം സൃഷ്ടിച്ച് ബഷീർ ചാച്ച

ഹൈദരാബാദ്: വീണ്ടും പാകിസ്താൻ പതാക വീശി പ്രകോപനം സൃഷ്ടിച്ച് മുഹമ്മദ് ബഷീർ എന്ന ബഷീർ ചാച്ച. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയപ്പോഴായിരുന്നു ...

പാകിസ്താനിലെ ഇരട്ട സ്‌ഫോടനം; പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താൻ; സ്‌ഫോടനം റോയുടെ ആസൂത്രണമെന്ന് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: രാജ്യത്ത് ഉണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താൻ. വിദേശകാര്യമന്ത്രി സർഫാറസ് ബുഗ്തിയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി രംഗത്ത് ...

Page 6 of 11 1 5 6 7 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist