pakisthan

വാട്‌സ് ആപ്പ് വഴി പാകിസ്താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ കേസ്; ഗുജറാത്തിൽ യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്താന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്ത് ജാംനഗർ സ്വദേശി മുഹമ്മദ് സാഖ്‌ലിനെ ആണ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ...

പാകിസ്താനിൽ എട്ടാം ക്ലാസുകാരിയോട് ക്രൂരത; തട്ടിക്കൊണ്ട് പോയി നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു. കറാച്ചിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അസ്മയെ ആണ് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ...

പാകിസ്താന് കനത്ത താക്കീതുമായി റഷ്യ; ഇനി ഇത് ആവർത്തിച്ചാൽ നടപടി നേരിടേണ്ടി വരും

മോസ്കോ: അപകടകാരിയായ രോഗാണുക്കൾ അടങ്ങിയ അരി റഷ്യക്ക് നൽകിയ നടപടിയിൽ പാകിസ്താന് കനത്ത താക്കീത് നൽകി റഷ്യ. പാകിസ്താനിൽ നിന്നുള്ള അരി കയറ്റുമതിയിൽ, "മെഗാസെലിയ സ്കെലാരിസ്" എന്ന ...

പാകിസ്താനിൽ ജപ്പാൻ പൗരന്മാരെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം; മൂന്ന് ഭീകരർ ഉൾപ്പെടെ അഞ്ച് മരണം

ഇസ്ലാമാബാദ്: പാകിസ്താനിൽ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. കറാച്ചിയിൽ ആയിരുന്നു സംഭവം. ചാവേർ ഉൾപ്പെടെ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ജപ്പാൻ പൗരന്മാരെ ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഷോപ്പിംഗ് കോംപ്ലക്‌സിനായി തകർത്തു; ഹിന്ദുക്കളോട് ക്രൂരത തുടർന്ന് പാക് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം തുടർന്ന് ഭരണകൂടം. മറ്റൊരു പുരാതന ഹിന്ദു ക്ഷേത്രമായ ഖൈബർ ക്ഷേത്രം കൂടി പൊളിച്ച് നീക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലാണ് ...

4.5 തീവ്രത; പാകിസ്താനിൽ ശക്തമായ ഭൂചലനം

ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വൈകീട്ട് നാല് മണിയോടെയായിരുന്നു ഭൂചലനം ...

പാകിസ്താന് വീണ്ടും പണികൊടുത്ത് ഭീകരർ; ഏറ്റവും വലിയ രണ്ടാമത്തെ നാവിക വ്യോമ ആസ്ഥാനത്തിന് നേരെ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്താന്റെ നാവിക വ്യോമ സേന ആസ്ഥാനത്ത് വീണ്ടും ആക്രമണം നടത്തി ഭീകരർ. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലെ പിഎൻഎസ് സിദ്ദിഖിയിലാണ് ഭീകരാക്രമണം ഉണ്ടായത്. പാകിസ്താന്റെ ഏറ്റവും ...

ഖുർആൻ കത്തിച്ചെന്ന് ആരോപണം; 40 കാരിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലാമാബാദ്: ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് നാൽപ്പത് കാരിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. ലാഹോർ സ്വദേശിനി ആസിയ ബീവിയ്‌ക്കെതിരെയാണ് കോടതി നടപടി. ഖുർ ആൻ കത്തിച്ചതിലൂടെ ...

പാകിസ്താനിൽ സൈനിക പോസ്റ്റിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി; അഞ്ച് പേർ കൊല്ലപ്പെട്ടു;

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു.സൈനിക പോസ്റ്റിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ ...

കപ്പലിൽ ആണവായുധ സാമഗ്രികൾ അല്ല; വാണിജ്യ ആവശ്യത്തിനുള്ള ഉപകരണം; വിശദീകരണവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ചൈനയിൽ നിന്നുള്ള കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ വിശദീകരണവുമായി പാകിസ്താൻ. കപ്പലിലുള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങൾ മാത്രമാണെന്ന് പാകിസ്താൻ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പലിൽ ആണവായുധ ...

വസ്ത്രത്തിൽ അറബി അക്ഷരങ്ങൾ; ഖുർആൻ സൂക്തമെന്ന് തെറ്റിദ്ധരിച്ച് മതതീവ്രവാദികൾ; ഹോട്ടലിൽ യുവതിയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം

ഇസ്ലാമാബാദ്: ലാഹോറിൽ അറബി അക്ഷരങ്ങൾ എഴുതിയ വസ്ത്രം ധരിച്ച് ഹോട്ടലിൽ എത്തിയ യുവതിയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഇതിന് പിന്നാലെ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. ...

പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത്; ഇരു രാജ്യങ്ങളും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം; വീണ്ടും വിവാദത്തിൽ മണി ശങ്കർ അയ്യർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ ...

തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ട്; ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇസ്ലാമാബാദ്:പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഫല പ്രഖ്യാപനം നടത്താത്ത തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം. പാകിസ്താന്‍ തിരഞ്ഞെടുപ്പ് പാനലാണ് വിമര്‍ശിച്ചത്. ഫലം ഉടനടി പുറത്ത് വിടാനും ...

ഇമ്രാൻ ഖാനും നവാസ് ഷെരീഫും നേർക്ക് നേർ; പാകിസ്താനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്

ഇസ്ലാമാബാദ്:കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പാകിസ്താനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. 128 മില്യൺ ആളുകൾ ഇന്ന് വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. ദേശീയ അസംബ്ലിയിലേക്കും, പ്രവിശ്യകളിലെ ...

ഐഎസ്‌ഐയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി; മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

ലക്‌നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ. ഹാപൂർ സ്വദേശി സത്യേന്ദ്ര സൈവാൾ അറസ്റ്റിലായത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ...

ഇന്ത്യ തന്നില്ലെങ്കിൽ വേണ്ട; മാലിദ്വീപിന്റെ വികസനത്തിന് പണം ഞങ്ങൾ തരും; ഗ്യാപ്പിൽ ഗോളടിയ്ക്കാൻ പാകിസ്താൻ

ന്യൂഡൽഹി: സാമ്പത്തിക സഹായം ഇന്ത്യ വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് പിന്തുണ വഗ്ദാനം നൽകി പാകിസ്താൻ. വികസനവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാർ ...

പെട്രോൾ ലിറ്ററിന് 272 രൂപ ! ; വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ; പൊറുതിമുട്ടി ജനങ്ങൾ

ഇസ്ലാമാബാദ്: രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി പാകിസ്താൻ സർക്കാർ. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ...

ജ്ഞാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധന; കുത്തിത്തിരിപ്പുമായി പാക് മാദ്ധ്യമം; ഇന്ത്യയിലെ 21 കോടി മുസ്ലീങ്ങളുടെ ഭാവി അപകടത്തിലെന്ന് ദി ഡോൺ

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി കോടതി അനുമതി നൽകിയതിന് പിന്നാലെ വർഗ്ഗീയ പ്രചാരണവുമായി പാക് മാദ്ധ്യമം. പാകിസ്താനിലെ പ്രമുഖ പത്രമായ ദി ഡോൺ ആണ് വർഗ്ഗീയ ...

ഡ്രോണാക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവം; ഇറാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ. അർദ്ധരാത്രിയോടെയായിരുന്നു ഇറാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. സംഭവത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്നലെ ബലൂചിസ്ഥാനിൽ ...

ഭീകരൻ ഹാഫിസ് സയീദ് പാകിസ്താൻ ജയിലിൽ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ സുരക്ഷാ കൗൺസിൽ

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ജമാത്ത് ഉദ് ധവ മേധാവിയുമായ ഹാഫിസ് സയീദ് പാകിസ്താൻ ജയിലിൽ. യുഎൻ സുരക്ഷാ കൗൺസിലിന്റെ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ...

Page 5 of 11 1 4 5 6 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist