parliament

പാർലമെന്റിൽ തീപിടുത്തം

ഡൽഹി: പാർലമെന്റിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. പാർലമെന്റിലെ അൻപത്തി ഒൻപതാം നമ്പർ മുറിയിലായിരുന്നു തീപിടുത്തം. തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. പാർലമെന്റിന്റെ ...

‘പാർലമെന്റ് ജനക്ഷേമത്തിന് വേണ്ടി ഉള്ളതാണ്, അത് സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണം‘; പ്രതിപക്ഷത്തോട് സ്പീക്കർ

ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതോടെ ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കണ്ട് സംസാരിച്ചു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ നേതാക്കളുടെ പിന്തുണ ...

‘ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കും‘; യോജിച്ച സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ

ഡൽഹി: അനുയോജ്യമായ സമയം വരുമ്പോൾ ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ പുനരേകീകരണ ബില്ലുമായി ബന്ധപ്പെട്ട് ...

‘കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ, അതിൽ നിന്നും പിന്നോട്ടില്ല‘; പാർലമെന്റിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങൾ. കാർഷികോത്പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ കർഷകർക്ക് ...

‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, ദേശീയ പൗരത്വ രജിസ്റ്ററിൽ തീരുമാനം ഉടൻ‘; പാർലമെന്റിൽ കേന്ദ്ര സർക്കാർ

ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിനായുള്ള ഉപനിയമങ്ങൾ തയ്യാറാക്കി വരികയാണ്. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉടൻ ...

65 രൂപയുടെ ചിക്കൻ ബിരിയാണിയും 40 രൂപയുടെ മട്ടൻ കറിയും ഇനിയില്ല; പാർലമെന്റ് കാന്റീനിലെ എം പിമാരുടെ സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: പാർലമെന്റ് കാന്റീനിലെ എം പിമാരുടെയും മറ്റ് ജീവനക്കാരുടെയും സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റ് കാന്റീനിലും ഇനി ഭക്ഷണത്തിന് സാധാരണ നിരക്ക് നൽകേണ്ടി വരും. സബ്‌സിഡി ...

ബജറ്റ് സമ്മേളനത്തിനൊരുങ്ങി പാർലമെന്റ്; ഇത്തവണ ഡിജിറ്റൽ ബജറ്റ്

ഡൽഹി: ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ ബജറ്റിന് സാക്ഷിയാകാനൊരുങ്ങി പാർലമെന്റ്. പർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇത്തവണ രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി ...

Nepal Communist Party Co-chair and Prime Minister KP Sharma Oli holds a meeting with party lawmakers from Sudurpaschim Province and Province 1 to brief them on the newly promulgated ordinances and the government’s preparedness to fight the coronavirus pandemic, at PM's official residence in Baluwatar, Kathmandu, on Wednesday, April 22, 2020. Photo: RSS

നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി : പാർലമെന്റ് പിരിച്ചു വിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്ത് കെ.പി ശർമ ഒലി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ‌ പ്രധാനമന്ത്രി കെ.പി ശർമ ഒലി ശുപാർശ ചെയ്തിരിക്കുകയാണ്. അടിയന്തരമായി വിളിച്ചുചേർത്ത ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിന് : ചടങ്ങുകൾ നിർവ്വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മന്ദിര നിർമ്മാണത്തിനുള്ള ഭൂമിപൂജയും അന്നേ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ലോക്സഭാ ...

കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും : പിന്തുണയ്ക്കുന്നത് 125 പേർ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും. 125 എംപിമാരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും കാർഷിക ...

രാഷ്ട്രപ്രൗഢി വിളിച്ചോതുന്ന അശോകസ്തംഭം പുതിയ പാർലമെന്റിനു മുകളിൽ സ്ഥാപിക്കും : സ്ഥിരീകരിച്ച് നഗരകാര്യ മന്ത്രാലയം

ഡൽഹി : പുതിയതായി നിർമ്മിക്കുന്ന പാർലമെന്റ് കെട്ടിടത്തിന് മുകളിൽ ദേശീയ ചിഹ്നമായ അശോകസ്തംഭം സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായി. ഇത്‌ നിർമാണ കരാറിൽ ഉൾപ്പെടുത്തിയ കാര്യം നഗരകാര്യ മന്ത്രാലയമാണ് ...

സെൻട്രൽ വിസ്ത പ്രോജക്റ്റ് സ്റ്റേ ചെയ്യാനുള്ള ഹർജി തള്ളി സുപ്രീം കോടതി : പുതിയ പാർലമെന്റ് സമുച്ചയം 2024-ൽ പണി കഴിയും

കോവിഡ് ബാധയാണെന്ന കാരണത്താൽ സെൻട്രൽ വിസ്ത പ്രോജക്റ്റ് നിർത്തി വയ്ക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി.ഡൽഹിയുടെ മുഖചിത്രം തന്നെ മാറ്റിമറിക്കുന്ന പദ്ധതിയെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം എതിർത്തിരുന്നു.പുതിയ ...

“ഭക്ഷണവും ജലവും കൊണ്ടുവരിക, ആറടി അകലത്തിൽ ഇരിക്കുക” : തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ നിർദേശങ്ങളുമായി ലോക്സഭാ സെക്രട്ടറിയേറ്റ്

തിങ്കളാഴ്ച മുതൽ ലോക്സഭാ സെക്രട്ടറിയേറ്റ് തുറന്നു പ്രവർത്തിക്കും.നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നതിനാൽ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൊത്തം ജീവനക്കാരുടെ 33 ശതമാനം മാത്രമേ ഓരോ ദിവസവും പ്രവർത്തിക്കൂ. ജോലിസമയത്ത് ...

മൂന്ന് കേന്ദ്ര സംസ്കൃത സർവ്വകലാശാലകൾക്ക് പാർലമെന്റ് അനുമതി; ഇടത് എം പിമാർ അടക്കം പ്രതിപക്ഷത്തിന്റെ എതിർപ്പ് ശബ്ദവോട്ടോടെ തള്ളി

ഡൽഹി: കേന്ദ്ര സംസ്കൃത സർവ്വകലാശാലകൾക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്ന് കല്പിത സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ സംസ്‌കൃത് സംസ്ഥാന്‍,ലാല്‍ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist