parliament

മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളുടെ സത്യാവസ്ഥ രാജ്യം അറിയണം; വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അമിത് ഷാ

മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളുടെ സത്യാവസ്ഥ രാജ്യം അറിയണം; വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അമിത് ഷാ

ന്യൂഡൽഹി : മണിപ്പൂർ വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

‘മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുന്നു‘: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്ര മന്ത്രി

‘മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുന്നു‘: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് ...

മാമാ, കുറിപ്പ് അടിപൊളി! ഹൈബി ഈഡനെ ട്രോളി കേരള പോലീസും; തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമറ്റ് വെയ്ക്കാൻ ഉപദേശം

മാമാ, കുറിപ്പ് അടിപൊളി! ഹൈബി ഈഡനെ ട്രോളി കേരള പോലീസും; തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമറ്റ് വെയ്ക്കാൻ ഉപദേശം

തിരുവനന്തപുരം; സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ അഭിപ്രായത്തെ ട്രോളി കേരള പോലീസും. ഹെൽമറ്റ് ബോധവൽക്കരണ സന്ദേശത്തിനായിട്ടാണ് ഹൈബിയുടെ നിർദ്ദേശം പോലീസ് കടംകൊണ്ട് ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

തിരുവനന്തപുരം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാ ടുഡെ സൗത്ത് കോൺക്ലേവിലെ ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മത ചടങ്ങ് ആയി; ജനാധിപത്യം വലിയ ഭീഷണിയിൽ;വിമർശിച്ച് മുഖ്യമന്ത്രി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മത ചടങ്ങ് ആയി; ജനാധിപത്യം വലിയ ഭീഷണിയിൽ;വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സന്യാസിവര്യരെ ക്ഷണിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന ചടങ്ങ് മതപരമായ ചടങ്ങായി മാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യത്തിന് ...

നല്ലത് അംഗീകരിക്കാൻ അവർക്ക് മടിയാണ്; ജനങ്ങൾ മറുപടി നൽകും; പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച് പ്രഹ്ലാദ് ജോഷി

നല്ലത് അംഗീകരിക്കാൻ അവർക്ക് മടിയാണ്; ജനങ്ങൾ മറുപടി നൽകും; പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച് പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. നല്ല കാര്യങ്ങളോട് എല്ലായ്‌പ്പോഴും കോൺഗ്രസിന് അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ...

പുതിയ പാർലമെന്റ് സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷിയെന്ന് പ്രധാനമന്ത്രി; ചെങ്കോൽ നീതിയുടെയും ധർമ്മത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകം

അടിമത്ത മനോഭാവം ഉപേക്ഷിച്ച് സംസ്കാരം വീണ്ടെടുത്ത ഇന്ത്യയുടെ അഭിമാനമാണ് പുതിയ പാർലമെന്റ് മന്ദിരം : പ്രധാനമന്ത്രി

ന്യൂഡൽഹി : . സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം സാക്ഷ്യംവഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന് അനിവാര്യമാണ്. പുതിയ പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, ...

മന്ത്രോച്ചാരണങ്ങൾ മുഴങ്ങി; ധർമ്മത്തിന്റെ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ച് പ്രധാനമന്ത്രി

മന്ത്രോച്ചാരണങ്ങൾ മുഴങ്ങി; ധർമ്മത്തിന്റെ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന ചടങ്ങിനായി എത്തിച്ചേർന്നു. ലോക്സഭ സ്പീക്കർ ഓം ബിർലയും മോദിക്കൊപ്പമുണ്ടായിരുന്നു. മന്ത്രദ്ധ്വനികൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ പ്രധാനമന്ത്രി ...

ചരിത്രപരം, അഭിമാനം; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ചടങ്ങുകൾ ഉടൻ ആരംഭിക്കും

ചരിത്രപരം, അഭിമാനം; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ചടങ്ങുകൾ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും ചേർന്നാണ് പുതിയ ...

‘പുതിയപാർലമെൻറ് മന്ദിരം ഗംഭീരം,ഒരിക്കലും ചെയ്യാതിരിക്കുന്നതിനും നല്ലതല്ലേ വൈകിയാണെങ്കിലും അത് യാഥാർത്ഥ്യമായത്’ ;  പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച്  ഒമർ അബ്ദുള്ള

‘പുതിയപാർലമെൻറ് മന്ദിരം ഗംഭീരം,ഒരിക്കലും ചെയ്യാതിരിക്കുന്നതിനും നല്ലതല്ലേ വൈകിയാണെങ്കിലും അത് യാഥാർത്ഥ്യമായത്’ ; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ന്യൂഡൽഹി; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസി നേതാവുമായ ഒമർ അബ്ദുള്ള . പുതിയ പാർലമെന്റ് മന്ദിരം ഗംഭീരമാണെന്ന് ഒമർ അബ്ദുള്ള ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി ധനമന്ത്രാലയം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി ധനമന്ത്രാലയം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ് ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ...

ഇന്ത്യൻ പൗരനെന്ന നിലയിൽ പ്രധാനമന്ത്രിക്ക് നന്ദി; ആ ചെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്; വെളിപ്പെടുന്നത് ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ അറിവെന്ന് സി രാജഗോപാലാചാരിയുടെ പ്രപൗത്രൻ

ന്യൂഡൽഹി: ഭാരതത്തിന്റെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് സി രാജഗോപാലാചാരിയുടെ ചെറുമകൻ സിആർ ...

കേന്ദ്രത്തിൽ ഭരണം ലഭിക്കട്ടെ; എല്ലാം മാറ്റിമറിയ്ക്കുന്നുണ്ട്; ബിജെപി കർഷകരുടെ വിഷമം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

മോദി വേണ്ട, പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ആവശ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ...

അംബേദ്കർ സ്മരണയിൽ പാർലമെന്റിനെ ത്രസിപ്പിച്ച് മലയാളി പെൺകുട്ടി; കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ അനുഷ

അംബേദ്കർ സ്മരണയിൽ പാർലമെന്റിനെ ത്രസിപ്പിച്ച് മലയാളി പെൺകുട്ടി; കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ അനുഷ

ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അംബേദ്കർ അനുസ്മരണ ചടങ്ങിൽ ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തി കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം ...

രാഹുലിന്റെ അയോഗ്യതയിൽ സമനില തെറ്റി കോൺഗ്രസ്; കോടതിക്കെതിരെ പ്രതിഷേധിച്ച എം പി മാർ അറസ്റ്റിൽ; കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് ബിജെപി

രാഹുലിന്റെ അയോഗ്യതയിൽ സമനില തെറ്റി കോൺഗ്രസ്; കോടതിക്കെതിരെ പ്രതിഷേധിച്ച എം പി മാർ അറസ്റ്റിൽ; കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ എം പിമാർ അറസ്റ്റിൽ. നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിനുള്ളിൽ പോലീസിനെ ഉപദ്രവിച്ച എം പിമാരാണ് ...

ലണ്ടൻ യാത്ര കഴിഞ്ഞു; രാഹുൽ ഇന്ന് പാർലമെന്റിൽ

ലണ്ടൻ യാത്ര കഴിഞ്ഞു; രാഹുൽ ഇന്ന് പാർലമെന്റിൽ

ന്യൂഡൽഹി: ലണ്ടൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ. ബജറ്റിന്റെ ഭാഗമായുള്ള രണ്ടാംഘട്ട സമ്മേളനത്തിന്റെ നാലാം ദിവസമാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ ...

പാർലമെന്റിൽ രാഹുലിന്റെ ഹാജർനില എല്ലാ എംപിമാരുടേയും ശരാശരി ഹാജറിനെക്കാൾ കുറവാണ്; കോൺഗ്രസ് ഈ രാജ്യത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണെന്ന് അനുരാഗ് താക്കൂർ

പാർലമെന്റിൽ രാഹുലിന്റെ ഹാജർനില എല്ലാ എംപിമാരുടേയും ശരാശരി ഹാജറിനെക്കാൾ കുറവാണ്; കോൺഗ്രസ് ഈ രാജ്യത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണെന്ന് അനുരാഗ് താക്കൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശന വേളയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാഹുലിന്റെ ഹാജർനില പാർലമെന്റിലെ എംപിമാരുടെ ശരാശരി ...

നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ

നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ

കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സിപിഎമ്മിന്റെ പാർലമെന്റംഗങ്ങൾ ഭാഷാപരമായി നേരിടുന്ന പ്രശ്നം പരിഹരിക്കാനുമാണ് കൈരളി എം.ഡി ആയിരുന്ന ജോൺ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് വിട്ടതെന്നൊരു സംസാരം അക്കാലത്ത് ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist