ഭാരതത്തിന്റെ പവർപാക്ക് പ്രദർശനത്തിന് ഒരുങ്ങി പൊഖ്റാൻ; ലോകം ഉറ്റുനോക്കുന്ന ആത്മനിർഭരതയിലൂന്നിയ സൈനിക അഭ്യാസത്തിന് പ്രധാനമന്ത്രിയും സാക്ഷിയാകും
ജയ്പൂർ; രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കുന്ന ' ഭാരത് ശക്തി' അഭ്യാസത്തിന് സാക്ഷിയാകാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് 12 നാണ് സൈനിക അഭ്യാസം നടക്കുക. തദ്ദേശീയമായി വികസിപ്പിച്ച ...