കേരളത്തിലും വരുന്ന വർഷങ്ങളിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി; ത്രിപുരയിലെ കോൺഗ്രസ് -സിപിഎം കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും മോദി
ന്യൂഡൽഹി: കേരളത്തിലും വരും വർഷങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിൽ ഉൾപ്പെടെ നൽകിയ വിജയത്തിന് ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കാൻ ബിജെപി ആസ്ഥാനത്ത് ...



























