മുഖ്യമന്ത്രി നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടു; അങ്ങനെയെങ്കിൽ അദ്ദേഹത്തെ പുറത്താക്കേണ്ടത് അല്ലെ; സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് എൻകെ പ്രേമചന്ദ്രൻ
ആലപ്പുഴ: സിപിഎമ്മിനേക്കാൾ അവസരവാദിയായ പാർട്ടി വേറെയില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഇരട്ടത്താപ്പ് ആണ്. അവസരത്തിനൊത്ത് നിലപാട് സ്വീകരിച്ച് അതിനെ ന്യായീകരിക്കുകയാണ് സിപിഎം ...