ഇന്ത്യയുടെ വിസ്മയ തുരുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മാർച്ച് വരെ ലക്ഷദ്വീപിലേക്ക് ടിക്കറ്റില്ല; എല്ലാം വിറ്റുതീർന്നു: റിപ്പോർട്ട്
കവരത്തി: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയങ്കരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് മാറുകയാണ്. 36 മനോഹരമായ ചെറുദ്വീപുകളും ജലാശയങ്ങളും പച്ചപ്പും കൊണ്ട് സമ്പന്നമായ ലക്ഷദ്വീപ് കാണാൻ സഞ്ചാരികൾ തിരക്കുകൂട്ടുകയാണ്. ...

























