ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; മോണിങ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് പ്രസിദ്ധീകരിച്ച പട്ടികയില്‍ മോദിക്ക് അപ്രൂവല്‍ റേറ്റിങ് 70 ശതമാനം; രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കന്‍ പ്രസിഡന്റിന് 64 ശതമാനം
ഡല്‍ഹി: മോണിങ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജൻസ് പ്രസിദ്ധീകരിക്കുന്ന പട്ടികയിലെ ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 ശതമാനം അപ്രൂവല്‍ ...