PM Narendra Modi

‘സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വന്‍ നഷ്ടം’: നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത് . 'നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ...

‘പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം; ജനനന്മയ്ക്ക് വേണ്ടിയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചന’- പ്രധാനമന്ത്രി

ഡൽഹി : സര്‍ക്കാരിന്‍റെ പരിഷ്കരണ നടപടികളോട് പ്രതിപക്ഷം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണ്. നെഗറ്റീവ് പ്രചാരണങ്ങള്‍ക്കിടയിലും ...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്ത് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; നിർമ്മാണപുരോഗതികൾ നേരിട്ട് പരിശോധിച്ചു

ഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം ഞായറാഴ്ച തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം സന്ദർശിച്ചു. മുൻകൂർ അറിയിപ്പുകളും ...

യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി

ഡൽഹി : ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി. ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. ...

മോദി – കമല കൂടിക്കാഴ്ച : അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകരവാദത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തോട് യോജിച്ച് കമല

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മോദിയും കമലയും തമ്മിലുള്ള ...

മോദി – ബൈഡൻ ആദ്യ കൂടിക്കാഴ്ച ഇന്ന്; പ്രധാന ചര്‍ച്ച സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക. അഫ്ഗാന്‍ വിഷയത്തിനു ...

‘150ലധികം രാജ്യങ്ങൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ വിതരണം ചെയ്‌തു; മനുഷ്യരാശിയെ കാണുന്നത് ഒരു കുടുംബം എന്ന നിലയ്‌ക്ക്’; കൂടുതൽ വാക്‌സിൻ വാങ്ങാനുള‌ള അമേരിക്കൻ തീരുമാനം സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി

ഡൽഹി: ലോകരാജ്യങ്ങൾ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്‌പരം അംഗീകരിക്കുക വഴി അന്താരാഷ്‌ട്ര യാത്രികർക്ക് യാത്രാസൗകര്യം സുഖകരമാകുമെന്ന് അമേരിക്കയിലെ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫൈസർ ...

അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി വാഷിംങ്ടണില്‍ എത്തി; ബൈഡനുമായി കൂടിക്കാഴ്ച നാളെ

വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍ ...

”നരേന്ദ്രമോദി ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപ്പെടാന്‍ കഴിയില്ല,​ ജിഹാദികളുടെ മണ്ണാക്കി കേരളത്തെ മാറ്റിയത് സംസ്ഥാനം ഭരിച്ചവർ”- വി മുരളീധരന്‍

തിരുവനന്തപുരം : നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപെടാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴില്‍ ...

പ്രധാനമന്ത്രിക്ക് ഒളിമ്പിക്‌സ് താരങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ ലേലത്തില്‍; നീരജിന്റെ ജാവലിനും ലോവ്‌ലിനയുടെ ഗ്ലൗസിനും കോടികള്‍; ഇ-ലേലം ഒക്ടോബര്‍ 7 വരെ

ഡല്‍ഹി: നീരജ് ചോപ്രയുടെ ജാവലിന്‍, ലോവ്‌ലിനയുടെ ബോക്‌സിങ് ഗ്ലൗസ് തുടങ്ങി പ്രധാനമന്ത്രി മോദിക്ക് ഒളിമ്പിക്‌സ് താരങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിക്കുന്നത് വമ്പന്‍ പ്രതികരണം. ഒളിമ്പിക് ...

ചൈനയ്ക്കെതിരായ ത്രിരാഷ്ട്ര ഉടമ്പടി: സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുൻപ് മോദിയെ വിവരങ്ങള്‍ ധരിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബെറ: ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്താകമാനം റെക്കോർഡ് വാക്‌സിനേഷന്‍. വൈകുന്നേരം 5.05 വരെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2കോടി പിന്നിട്ടു. ...

‘വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും പരസ്‌പര വിശ്വാസത്തിനും സുരക്ഷയ്‌ക്കും വലിയ ഭീഷണി’; ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ആശങ്ക വ്യക്തമാക്കി പ്രധാനമന്ത്രി

ദുശാന്‍ബേ: വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും പരസ്‌പര വിശ്വാസത്തിനും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്‌ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

മോദിക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടന; മുതലെടുക്കാന്‍ പാക്-ഐഎസ്‌ഐ ഏജന്റുകൾ; വൈറ്റ് ഹൗസിന് പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് തീവ്രവാദികള്‍

വാഷിം​ഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എന്‍ ജനറല്‍ അസംബ്ലിയിലും ക്വാഡ് ...

‘നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദി’. ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യൻ പ്രധാനമന്ത്രിയും

ഡല്‍ഹി : ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് ...

ക്വാഡ് ഉച്ചകോടി സെപ്തംബര്‍ 24ന്; പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അമേരിക്കയിലേക്ക്

ഡല്‍ഹി: സെപ്തംബര്‍ 24ന് അമേരിക്കയില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നു; 75 കോടി ഡോസ് കടന്ന് വാക്സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഡല്‍ഹി: രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിൽ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ...

”ഏഴ് വര്‍ഷമായി വിശ്രമിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ നാല് വര്‍ഷമായി അവധിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി; യഥാര്‍ത്ഥ ദേശഭക്തരാണ് ഇവർ ഇരുവരും” ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി

ലക്‌നൗ: ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് ...

മോദി ഭരണത്തിൻ കീഴിൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നു;​ 11.5 ശതമാനമായി ഉയർന്ന് രാജ്യത്തെ വ്യാവസായിക ഉത്‌പാദനം

മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നതായി സൂചന. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ ...

ഇന്തോ പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ ആദ്യമായി ഇന്ത്യയില്‍; ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി മന്ത്രിതല ഉഭയകക്ഷി ചര്‍ച്ച

ഡല്‍ഹി: പ്രതിരോധ വിദേശകാര്യ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുമായി ഇന്ത്യ നടത്തുന്ന മന്ത്രിതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇത് ആദ്യമായാണ് ഓസ്ട്രേലിയയുമായി ഇന്ത്യ ഇത്തരത്തില്‍ ചര്‍ച്ച ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist