ക്വാഡ് ഉച്ചകോടി സെപ്തംബര്‍ 24ന്; പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അമേരിക്കയിലേക്ക്
ഡല്‍ഹി: സെപ്തംബര്‍ 24ന് അമേരിക്കയില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ...
























