പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും എതിരെ തെളിവുകളില്ലെന്ന് പോലീസ്; പക്ഷെ ഈ കാര്യം നടന്നാൽ വീണ്ടും വരേണ്ടി വരും
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും എതിരെ ഇപ്പോൾ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ...