President Draupati Murmu

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് 2025 ; ട്രോഫികൾ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ; മത്സരങ്ങൾ 5 സംസ്ഥാനങ്ങളിലായി

ന്യൂഡൽഹി : 2025 ലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ട്രോഫികൾ പ്രസിഡന്റ് ദ്രൗപദി മുർമു വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു ചടങ്ങ് ...

രാഷ്ട്രപതിയെ ഒറ്റക്കെട്ടായി എതിർക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ

ന്യൂഡൽഹി : ഗവർണർമാരുടെ അധികാരപരിധി ചോദ്യം ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി നടത്തിയ പരാമർശങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഈ ആവശ്യമുന്നയിച്ച് സ്റ്റാലിൻ ബിജെപി ...

58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ; ജഗദ്ഗുരു രാമഭദ്രാചാര്യ പുരസ്കാരം ഏറ്റുവാങ്ങി

ന്യൂഡൽഹി : 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ സംസ്കൃത പണ്ഡിതനായ ജഗദ്ഗുരു രാമഭദ്രാചാര്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്കാരദാന ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ; രാഷ്ട്രപതി ദ്രൗപതി മുർമു അന്തിമോപചാരം അർപ്പിച്ചു

വത്തിക്കാൻ സിറ്റി : ഏപ്രിൽ 21-ന് നിര്യാതനായ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ...

കുംഭമേള നഗരിയിൽ രാഷ്ട്രപതി; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി

പ്രയാഗ്‌രാജ്: കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് രാവിലെയോടെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. കുംഭമേള നഗരിയിൽ ഇന്ന് എട്ട് മണിക്കൂറോളം സമയം ...

രാഷ്ട്രപതി ഭവനിൽ അതിഥിയായി സച്ചിൻ ടെണ്ടുൽക്കർ ; ജേഴ്സി ഒപ്പിട്ടു വാങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് സച്ചിൻ ദ്രൗപതി മുർമുവിനെ കണ്ടത്. ...

‘പൊതുക്ഷേമത്തിന് സർക്കാർ പുതിയ നിർവചനം നൽകി’ ; റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ഭാരതീയരെന്ന നിലയിൽ സ്വത്വത്തിൻ്റെ ആത്യന്തിക അടിത്തറ ഭരണഘടനയിൽ സംക്ഷിപ്തമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ...

സൈന നെഹ്വാളിനൊപ്പം ബാഡ്മിന്റൺ കളിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ; വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളും തമ്മിൽ നടന്ന ബാഡ്മിന്റൺ മത്സരമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഷ്ട്രപതി ...

പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ പ്രസംഗം കേന്ദ്രസർക്കാരിന്റെ ഭാഷയിൽ ; വിമർശനവുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷനും എംപിയും ആയ അഖിലേഷ് യാദവ്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് കേന്ദ്രസർക്കാരിന്റെ ...

സുധാ മൂർത്തിയെ രാജ്യസഭാംഗം ആയി നാമ നിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐ ടി ഭീമൻ ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. സുധാ ...

മിൽമ ഭരണം പിടിക്കുന്നതിനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ പാളി ; കേരള നിയമസഭ പാസാക്കിയ ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി

ന്യൂഡൽഹി : കേരള നിയമസഭ പാസാക്കിയിരുന്ന ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്ന ബില്ലുകളിൽ ഒന്നായിരുന്നു ഇത്. നേരത്തെ മറ്റു ...

രാജ്യത്ത് പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കണം ; ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് മാതൃകയായി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി : ഡൽഹി പോലെയുള്ള തിരക്കേറിയ തലസ്ഥാന നഗരത്തിൽ മെട്രോ സർവീസ് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം അത്ര ചെറുതല്ല. റോഡുകളിൽ കനത്ത ട്രാഫിക് നേരിടുന്ന രാജ്യത്തെ എല്ലാ ...

‘രാമക്ഷേത്രം എന്റെ പിതാവിന്റെ സ്വപ്നമായിരുന്നു’ ; നരേന്ദ്രമോദിക്ക് പകരം രാഷ്ട്രപതി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ

മുംബൈ : അയോധ്യയിൽ രാമ ക്ഷേത്രം പണിയുക എന്നുള്ളത് തന്റെ പിതാവിന്റെ സ്വപ്നമായിരുന്നുവെന്ന് ശിവസേന യു ബി ടി വിഭാഗം തലവൻ ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ...

പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതിയുടെ ഔദ്യോഗിക സ്ഥിരീകരണം; ക്ഷണപത്രിക നൽകിയത് ക്ഷേത്രട്രസ്റ്റ്, വിഎച്ച്പി, ആർഎസ്എസ് നേതാക്കൾ

ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സ്ഥിരീകരണം. രാം മന്ദിർ തീർത്ഥ ക്ഷേത്ര ...

സ്വച്ഛ് സർവേക്ഷൻ ; ഏഴാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ ; ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം മഹാരാഷ്ട്ര

ന്യൂഡൽഹി : 2024ലെ സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ വർഷം ഇൻഡോറിനോടൊപ്പം തന്നെ സൂറത്തും ...

ഗാന്ധിജിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ശില്പങ്ങളുമായി ഗാന്ധി വാടിക ഒരുങ്ങി ; രാജ്ഘട്ടിലെ 12 അടി ഉയരത്തിലുള്ള ഗാന്ധിപ്രതിമ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തു

ന്യൂഡൽഹി : രാജ്ഘട്ടിൽ ഗാന്ധി ദർശൻ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ 12 അടി ഉയരമുള്ള പ്രതിമ നിർമാണം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു പ്രതിമ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധിയുടെ ...

അധ്യാപക ദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു ; കേരളത്തിൽ നിന്നും നാല് അധ്യാപകർക്ക് അവാർഡ് നേട്ടം

ന്യൂഡൽഹി : സെപ്റ്റംബർ അഞ്ചിന് രാജ്യമെങ്ങും ദേശിയ അധ്യാപക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അധ്യാപക ദിനത്തോടനുബന്ധിച്ച് മികച്ച അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. 75 പേർക്കാണ് 2023 ...

ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ ‘വിന്ധ്യഗിരി’ ; നൂതന യുദ്ധക്കപ്പലിന്റെ വിക്ഷേപണം രാഷ്ട്രപതി നിർവഹിച്ചു

കൊൽക്കത്ത : ഇന്ത്യൻ നാവികസേനയ്‌ക്കായി ആത്മനിർഭർ ഭാരതിലൂടെ നിർമ്മിച്ച അതിനൂതന യുദ്ധക്കപ്പലായ 'വിന്ധ്യഗിരി'യുടെ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്‌യാർഡ്‌സിൽ ആണ് ഈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist