President Droupadi Murmu

രാജ്യം ദുരന്തബാധിതർക്കൊപ്പം; വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി

രാജ്യം ദുരന്തബാധിതർക്കൊപ്പം; വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി

അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ദുരന്തത്തിൽ അതിയായ ദുഃഖമുണ്ടെന്നും അന്ത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതർക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ ...

ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി രാഷ്ട്രപതി

ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി രാഷ്ട്രപതി

ന്യൂഡൽഹി : ആർജെഡി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച അനുമതി നൽകി. റെയിൽവേ ഭൂമി ...

രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ബിൽ ഇനി നിയമം; പ്രതിഷേധവുമായി പ്രതിപക്ഷവും മുസ്ലീം സംഘടനകളും

രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ബിൽ ഇനി നിയമം; പ്രതിഷേധവുമായി പ്രതിപക്ഷവും മുസ്ലീം സംഘടനകളും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പ് വച്ചതോട് കൂടി വഖഫ് ഭേദഗതി ബിൽ നിയമമായി മാറി. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചത്. നിയമം പ്രാബല്യത്തിലാകുന്ന തീയതി ...

നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിൽ ; രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി

നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിൽ ; രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ എത്തി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് നിർമ്മല രാഷ്ട്രപതി ...

അഭിമാനത്തെ വ്രണപ്പെടുത്തുന്നത്; അംഗീകരിക്കാനാവില്ല; രാഷ്ട്രപതിക്കെതിരായ അപകീർത്തി പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതിഭവൻ

അഭിമാനത്തെ വ്രണപ്പെടുത്തുന്നത്; അംഗീകരിക്കാനാവില്ല; രാഷ്ട്രപതിക്കെതിരായ അപകീർത്തി പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതിഭവൻ

ന്യൂഡൽഹി: രഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി പുറത്തിറക്കിയ പ്രസ്താവനയിലാണ് സോണിയാ ...

ഫ്യൂഡൽ മാനസികാവസ്ഥ; രാഷ്ട്രപതിയെ പരിഹസിച്ച സോണിയാ ഗാന്ധിക്കെതിരെ ബിജെപി

ഫ്യൂഡൽ മാനസികാവസ്ഥ; രാഷ്ട്രപതിയെ പരിഹസിച്ച സോണിയാ ഗാന്ധിക്കെതിരെ ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ച മുൻ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായിരുന്ന സോണിയ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സോണിയയുടെത് അപമാനകരമായ പരാമർശമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ...

അഭിമാന നിമിഷം; രാഷ്ട്രപതിയിൽ നിന്നും ഖേൽ രത്‌ന ഏറ്റുവാങ്ങി മനു ഭാക്കറും ഡി ഗുകേഷും

അഭിമാന നിമിഷം; രാഷ്ട്രപതിയിൽ നിന്നും ഖേൽ രത്‌ന ഏറ്റുവാങ്ങി മനു ഭാക്കറും ഡി ഗുകേഷും

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരങ്ങളായ ഡബിൾ ഒളിമ്പിക്‌സ് ജേതാവ് മനു ഭാക്കർ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് ...

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം: 75 രൂപയുടെ നാണയവും , സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം: 75 രൂപയുടെ നാണയവും , സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

ന്യൂഡൽഹി : ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി , 75 രൂപയുടെ നാണയവും, സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു . ഭരണഘടനയുടെ സംസ്‌കൃത പതിപ്പും ...

ഇരുട്ടിൽ നിന്ന് മുന്നോട്ട് പോകാനുള്ള വഴി ഞങ്ങൾക്ക് കാണിച്ച് തരണം ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് പ്രതിഷേധിക്കുന്ന ഡോക്ടർമാർ

കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് ഡോക്ടർമാർ. ...

സ്ത്രീകളെ കഴിവില്ലാത്തവരായി ചിലർ കാണുന്നു ;സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം രേഖപ്പെടുത്തി രാഷ്ട്രപതി

സ്ത്രീകളെ കഴിവില്ലാത്തവരായി ചിലർ കാണുന്നു ;സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം രേഖപ്പെടുത്തി രാഷ്ട്രപതി

ന്യൂഡൽഹി : സ്ത്രീകൾ ക്കെതിരായുള്ള അതിക്രമങ്ങളിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീക്കളെ ഉപഭോഗ വസ്തുക്കളായി കാണുന്നത് അനുവദിക്കാൻ ആവില്ലെന്ന് രാഷ്ട്രപതി അറിയിച്ചു. കൊൽക്കത്ത ...

നാരീശക്തിയാണ്,ഭാരതീയ സ്ത്രീയാണ്…രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി

നാരീശക്തിയാണ്,ഭാരതീയ സ്ത്രീയാണ്…രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി

ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയതായിരുന്നു അവർ. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയൻ ഓഫ് ...

ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു ; തിരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത് ; പാർലമെന്റിനെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു

ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു ; തിരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത് ; പാർലമെന്റിനെ അഭിസംബോധന ചെയ്ത് ദ്രൗപതി മുർമു

ന്യൂഡൽഹി :പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാജ്യ താൽപര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാം. ...

രാംലല്ല ദർശന സൗഭാഗ്യത്താൽ ആനന്ദനിർവൃതിയിലായി രാഷ്ട്രപതി ദ്രൗപതി മുർമു; സരയൂനദിക്കരയിൽ ആരതി നടത്തുന്ന വീഡിയോ പുറത്ത്

രാംലല്ല ദർശന സൗഭാഗ്യത്താൽ ആനന്ദനിർവൃതിയിലായി രാഷ്ട്രപതി ദ്രൗപതി മുർമു; സരയൂനദിക്കരയിൽ ആരതി നടത്തുന്ന വീഡിയോ പുറത്ത്

അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമു. വൈകുന്നേരത്തോടെ അയോദ്ധ്യയിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. രാമക്ഷേതം ...

ഇന്ത്യയുടെ പെൺമക്കൾ രാജ്യത്തിൻ്റെ അഭിമാനം, അവരുടെ യാത്രയിലെ തടസ്സങ്ങൾ നമുക്ക് നീക്കാം; അവർക്ക് ചിറക് പകരാം; രാഷ്ട്രപതി

ഇന്ത്യയുടെ പെൺമക്കൾ രാജ്യത്തിൻ്റെ അഭിമാനം, അവരുടെ യാത്രയിലെ തടസ്സങ്ങൾ നമുക്ക് നീക്കാം; അവർക്ക് ചിറക് പകരാം; രാഷ്ട്രപതി

ന്യൂഡൽഹി:വനിതാ ദിന ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. യുവതികളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിലെ തടസ്സങ്ങൾ നീക്കാനും അവർക്ക് ചിറകുകൾ നൽകാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ...

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിൻറെ പ്രതീകമാണ് രാമക്ഷേത്രം; പ്രതികൂല സാഹചര്യങ്ങളിലെല്ലാം ഭാരതം കരുത്തോടെ മുന്നേറി; രാഷ്ട്രപതി

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിൻറെ പ്രതീകമാണ് രാമക്ഷേത്രം; പ്രതികൂല സാഹചര്യങ്ങളിലെല്ലാം ഭാരതം കരുത്തോടെ മുന്നേറി; രാഷ്ട്രപതി

ന്യൂഡൽഹി; എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യം ...

പുനഃസംഘടനയില്ല; കേന്ദ്രമന്ത്രിമാര്‍ക്ക് അധിക ചുമതല; മാറ്റം തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ

പുനഃസംഘടനയില്ല; കേന്ദ്രമന്ത്രിമാര്‍ക്ക് അധിക ചുമതല; മാറ്റം തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് അധികചുമതല നല്‍കി. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മാറ്റം. മന്ത്രി മാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക ...

മണിപ്പൂർ വിഷയം രാഷ്ട്രപതിയുമായി ചർച്ച ചെയ്യാൻ ഐഎൻഡിഐഎ; കൂടിക്കാഴ്ച നാളെ

മണിപ്പൂർ വിഷയം രാഷ്ട്രപതിയുമായി ചർച്ച ചെയ്യാൻ ഐഎൻഡിഐഎ; കൂടിക്കാഴ്ച നാളെ

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചർച്ച നടത്താനൊരുങ്ങി പ്രതിപക്ഷ സഖ്യം. നാളെ രാവിലെ 11.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് ...

ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; ആശയവിനിമയത്തിനായി കോഡുകൾ?;കൈവശം ഉള്ളത് ആറ് പാസ്‌പോർട്ടുകൾ; സീമ ഹൈദറിന് കുരുക്ക് മുറുകുന്നുവോ

ഹിന്ദുവാണ്, ഭാര്യയാണ്; ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം; രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകി സീമ ഹൈദർ

നോയിഡ: പബ്ജി ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രണയത്തിലൂടെ ഇന്ത്യൻ പൗരനായ യുവാവിനെ വിവാഹം ചെയ്ത സീമ ഹൈദർ രാഷ്ട്രപതിയെ സമീപിച്ചു. തന്നെയും നാല് കുട്ടികളെയും ഗ്രേറ്റർ ...

രാജ്യം പിന്നിട്ടത് ബഹിരാകാശ ഗവേഷണത്തിലെ നാഴികല്ല്; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി

രാജ്യം പിന്നിട്ടത് ബഹിരാകാശ ഗവേഷണത്തിലെ നാഴികല്ല്; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർക്ക് നന്ദിയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന ഏടാണ് ചാന്ദ്രയാൻ 3 ...

ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്ട്രപതി ദ്രൗപതി മുർമു

ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി' ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് യോഗയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിൽ യോഗ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവർ. നമ്മുടെ നാഗരികതയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist