Tag: priest

വൈദികന്‍ ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പളളി വികാരിയായിരുന്ന വൈദികനെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. ഫാ മനോജിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

അശ്ലീല വിഡിയോ കാണിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; വൈദീകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: അശ്ലീല വിഡിയോ കാണിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകന്‍ അറസ്റ്റില്‍. ഗവ. എയ്ഡഡ് സ്‌കൂള്‍ കറസ്‌പോന്‍ഡന്റായ മരിയ അന്തോണി രാജ് (55) ആണ് പോക്‌സോ നിയമ ...

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു;വൈദികനെതിരേ കേസ്

പറവൂരില്‍  പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68) ക്ക് എതിരേ വടക്കേക്കര പോലീസ് ...

സിറോ മലബാര്‍ സഭാ വ്യാജരേഖ കേസ് ;വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

സിറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ ഫാദര്‍ ടോണി കലൂക്കാരന്‍, ഫാദര്‍ പോള്‍ തേലക്കാട്ട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി ...

ബിഷപ്പുമാര്‍ കന്യാസ്ത്രീകളെ ലൈംഗിക അടികളാക്കിയിരുന്നുവെന്ന് സമ്മതിച്ച് മാര്‍പാപ്പ: ”ഇത്തരം ക്രൂരതകള്‍ ഇപ്പോഴുമുണ്ട്”

കത്തോലിക്ക പുരോഹിതന്മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗീക അടിമകളായി പോലും നിലനിറുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ  . ഇത്തരം ക്രൂരതകള്‍ ഇപ്പോഴും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു ...

യുവതി പ്രവേശനം പാടില്ലെന്ന് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി

ശബരിമലയില്‍ യവതി പ്രവേശനം അരുതെന്നാണ് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണന്റെ അഭിപ്രായം. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും ...

പ്രകൃതി വിരുദ്ധ പിഡനാരോപിതനായ വൈദികന്‍ പ്രതികാരം തീര്‍ത്തത് ഇരയുടെ അച്ഛനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച്: വൈദികന്‍ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പിഡനാരോപിതനായ വൈദികന്‍ പ്രതികാരം തീര്‍ത്തത് ഇരയുടെ അച്ഛനെ കെട്ടിച്ചമച്ച കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച്. കണ്ണൂരിലെ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ...

വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനം: വൈദികനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. പോലീസ് പാക്സോ പ്രകാരം ...

കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോടതി അനുമതി നല്‍കിയാല്‍ മാത്രം വൈദികനെതിരെ കേസ്‌

ജലന്ധര്‍ ബിഷപ്പിന് വേണ്ടി വൈദികന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ അനുമതി കിട്ടിയാല്‍ ...

ദളിതനെ തോളിലേറ്റി ക്ഷേത്രം പൂജാരി: സന്ദേശം പകര്‍ന്ന് ‘മുനി വാഹന സേവ

  ഹൈദരാബാദ്: ആദിത്യയെന്ന ദളിത് യുവാവിനെയും തോളിലേറ്റി രംഗരാജന്‍ എന്ന പൂജാരി രംഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം താണ്ടി. ഗോപുരം മുതല്‍ കൊടിമരം വരെ നടന്നപ്പോള്‍ ഭക്തജന കൂട്ടത്തിന്റെ ...

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നു, മത പുരോഹിതരും അധ്യാപകരും പ്രതിപ്പട്ടികയില്‍, കത്തോലിക് സഭയ്ക്കു നേരെ ഉയരുന്നത് ഗുരുതര ആരോപണം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കുട്ടികളില്‍ ഏറിയപങ്കും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും വിവിധ ക്രിസ്ത്യന്‍ സഭകളിലെ കുട്ടികളാണ് പീഡനങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നതെന്ന് റോയല്‍ കമ്മീഷന്‍ എന്ന പൊതു വിവരാവകാശ ...

മന്ദബുദ്ധികുട്ടികള്‍ ഉണ്ടാകുന്നതിന് വിചിത്ര കാരണം കണ്ടെത്തി വൈദീകന്റെ പ്രസംഗം, പരിഹാസവും പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഉപദേശങ്ങളും വിചിത്ര കണ്ടു പിടിത്തങ്ങളുമായി വൈദീകന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. മദ്യപിക്കുന്നവന്റെയും ബ്ലൂഫിലിം കാണുന്നവരുടെയും കുട്ടികളാണ് മന്ദബുദ്ധികളായി ജനിക്കുന്നതെന്നാണ് വൈദീകന്റെ വാദം. 'കണ്ടില്ലേ ഇഴഞ്ഞ് ...

ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയ സ്വാമിയെ ആക്രമിച്ചതായി പരാതി, പിന്നില്‍ കോണ്‍ഗ്രസെന്നാരോപണം

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയ സ്വാമിയെ ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് സ്വാമിയെ അജ്ഞാത സംഘം ആക്രമിച്ചത്. സ്വാമി നാരായണ്‍ ഗുരുകുലത്തിലെ ഭക്തിപ്രസാദ് എന്ന ...

‘ബൈബിള്‍ പഠിപ്പിക്കാനെന്ന വ്യാജേന പള്ളി മുറിയില്‍ കൊണ്ടു വന്ന് പീഡനവും പോണ്‍ വീഡിയോ കാണിക്കലും’, പള്ളി വികാരിയുടെ വൈകൃതങ്ങളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിക്കപ്പെട്ട സിഎസ്‌ഐ സഭയിലെ വികാരി കുട്ടിയെ പീഡനത്തിനായി കൊണ്ടുപോയത് ബൈബിള്‍ ഇംഗ്ലീഷില്‍ വായിപ്പിച്ച് പഠിപ്പിക്കാനെന്ന വ്യാജേനെ. മുമ്പിരുന്ന ഇടവകകളിലും കുട്ടികളെയും ...

പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാണോ? യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍

ഹൈദ്രാബാദ്: പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. ഇതിനുപുറമേ വിവാഹാഘോഷം ഗംഭീരമാക്കാന്‍ ഒരുലക്ഷം രൂപയും നല്‍കും. നവംബറോടെ 'കല്യാണമസ്തു' എന്ന പേരിട്ടിരിക്കുന്ന പദ്ധതി നിലവില്‍ ...

ആശുപത്രി നിര്‍മ്മാണത്തിന് ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച് പള്ളി വികാരി, നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി വിശ്വാസിയുടെ മറുപടി

പള്ളിവക ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്‍കിയ മറുപടി നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം, വൈദികന്‍ പിടിയില്‍

കൽപ്പറ്റ: വയനാട് മീനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു, വൈദീകന്‍ ഒളിവില്‍

മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. മീനങ്ങാടി ബാലഭവനിലെ വൈദികനെതിരെയാണ് പൊലീസ് കേസെടുത്തത്. വൈദികന്‍ ഇപ്പോള്‍ ഒളിവിലാണ്. ബാലഭവന്റെ ചുമതലയുള്ള വൈദികനാണ് ഇയാള്‍. ...

‘വാനാക്രൈ വൈറസില്‍ നിന്നും കര്‍ത്താവിനും രക്ഷിക്കാനായില്ല’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വെഞ്ചിരിപ്പ് ചിത്രം

മോസ്‌കോ: റഷ്യന്‍ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകള്‍ വാനാക്രൈ വൈറസിന്റെ ആക്രമണത്തിനിരയായത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. വാനാക്രൈ സൃഷ്ടിച്ച പൊല്ലപ്പുകള്‍ തുടരുമ്പോള്‍ പഴയൊരു വെഞ്ചിരിപ്പിന്റെ ...

കൊട്ടിയൂരില്‍ പള്ളിമേടയിലെ പീഡനം; രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ...

Page 2 of 3 1 2 3

Latest News