“ദസോളിന് വേണ്ടി റിലയന്‍സിനെ സര്‍ക്കാരും വ്യോമസേനയുമല്ല തിരഞ്ഞെടുത്തത്”: റാഫേലിനെപ്പറ്റി വ്യോമസേനാ തലവന്‍
റാഫേല്‍ കരാറില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷന് വേണ്ടി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് സര്‍ക്കാരും വ്യോമസേനയുമല്ലായെന്ന് വ്യോമസേനാ തലവന്‍ ബി.എസ്.ധനോവ പറഞ്ഞു. ദസോള്‍ ഏവിയേഷനാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്നും ...