യമുനാജലം കുടിക്കൂ, നമുക്ക് ആശുപത്രിയിൽ വച്ച് കാണാം; അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. യമുന നദി വൃത്തിയാക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനത്തെ വിമർശിക്കുന്നതിനിടെ ആയിരുന്നു വെല്ലുവിളി. ...


























