rahul gandhi

ശ്രീരാമൻ പോലും 14വർഷം വനവാസിയായിരുന്നു; രാഷ്ട്രപതിയെ അധിക്ഷേപിക്കുന്ന കോൺഗ്രസിന് രാഹുൽഗാന്ധിയുടെ പ്രായത്തേക്കാൾ കുറവ് സീറ്റുകൾ മാത്രമേ ലഭിക്കൂ : മോദി

റാഞ്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ ലഭിക്കാൻ പോകുന്ന സീറ്റുകൾ രാഹുൽഗാന്ധിയുടെ പ്രായത്തെക്കാൾ കുറവായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോൾ ...

എഴുതിവച്ചോളൂ, നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ല; രാഹുൽ ഗാന്ധി

ലക്‌നൗ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ കനൗജിൽ സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് ...

നിന്റെ അമ്മൂമ്മ ഇനി തിരിച്ചു വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കിയിരിക്കും; രാഹുൽ ഗാന്ധിയോട് തുറന്നടിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന് ...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു;വെളിപ്പെടുത്തലുമായി ആചാര്യ പ്രമോദ്

  ന്യൂഡൽഹി; കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജി വച്ച മുതിർന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷാബാനു കേസ് ...

സംവരണം ആവശ്യമുള്ള അത്രയും കൊടുക്കും ; ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ സംവരണത്തിന്റെ പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി

ഭോപ്പാൽ : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ സംവരണത്തിൽ നിലവിലുള്ള 50% എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആദിവാസി, ദളിത് വിഭാഗങ്ങൾക്കും ...

രാഹുൽ ഗാന്ധിയ്ക്ക് ട്രാവൽ വ്ളോഗറാകാൻ ആഗ്രഹമുണ്ടായിരുന്നു, ന്യായ് യാത്രയിൽ അതായിരുന്നു ചെയ്തത്, കോൺഗ്രസ് രാമവിരുദ്ധരാണെന്ന് കരുതിയിരുന്നില്ല;രാധിക ഖേര

ന്യൂഡൽഹി; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്നും രാജിവച്ച പ്രമുഖ നേതാവ് രാധിക രേഖ. കോൺഗ്രസ് പാർട്ടി ‘രാമവിരുദ്ധ’മാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാധിക ഖേര  ...

എപ്പോഴും യുവനേതാവായി തോന്നാനാണോ ? എന്താണീ വെള്ള ടീഷർട്ടിൻ്റെ രഹസ്യം? ഉത്തരം നൽകി രാഹുൽ ഗാന്ധി

ന്യൂഡഹി; ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഇന്ത്യയുടെ എല്ലാ മുക്കുംമൂലയിലും തിരഞ്ഞെടുപ്പാണ് ചർച്ചാ വിഷയം. പാർട്ടികളുടെ പ്രവർത്തന ശെെലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാവാറുണ്ട്.  തിരഞ്ഞെടുപ്പിന് ...

രാഹുൽ ഗാന്ധി കാരണം ജൂൺ 4 ന് ശേഷം കോൺഗ്രസ് പാർട്ടി രണ്ടായി പിളരും; തുറന്നു പറച്ചിലുമായി മുൻ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തി എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ ...

ആദ്യം റായ്‌ബേറലിയില്‍ നിന്ന് ജയിക്കാന്‍ നോക്ക് രാഹുല്‍ ഗാന്ധിയോട് ചെസ് ഇതിഹാസം:, സൈബർ ആക്രമണം കടുത്തതോടെ തിരുത്ത്

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. മുന്‍നിരയില്‍ ഉള്ളവരെ വെല്ലുവിളിക്കും മുമ്പ് ആദ്യം റായ്ബറേലിയില്‍ വിജയിക്കാന്‍ നോക്കൂവെന്നായിരുന്നു രാഹുലിനെതിരെയുള്ള പരിഹാസം. ...

റായ്ബറേലിയിൽ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം; വയനാട്ടിൽ കാണിച്ചത് വൻ ചതിയെന്ന് ആനി രാജ; രാഹുലിന്റെ കാര്യത്തിൽ പോരടിച്ച് സി പി ഐ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സിപിഐ ഘടകം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സിപിഐ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ ...

തൊപ്പി ധരിച്ച താടിക്കാരനെ സഖ്യത്തിൽ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു; ഇൻഡിയുടെ ഭാഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ബദറുദ്ദീൻ അജ്മൽ

ഗുവാഹത്തി: പ്രതിപക്ഷ പാർട്ടി സഖ്യമായ ഇൻഡിയുടെ ഭാഗമാകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എഐയുഡിഎഫ് തലവനും എംപിയുമായ മൗലാന ബദറുദ്ദീൻ അജ്മൽ. പ്രതികൂല സാഹചര്യവും ഹിന്ദു വോട്ടുകളിലെ സ്വാധീനവും ഭയന്ന് ...

റായ്ബറേലിയും ഒഴിവാക്കിയാൽ ഉത്തരന്ത്യേ ‘കൈവിടും’; രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്

ന്യൂഡൽഹി; മുൻ കോൺഗ്രസ് അദ്ധ്യക്, സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ മകനും വയനാട് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി മത്സിക്കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം കോൺഗ്രസ് ...

ഷെഹ്‌സാദയെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി; കോൺഗ്രസിന്റെ പാകിസ്താൻ പ്രീണനത്തെ തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഷെഹ്സാദ'യെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദി പരിഹസിച്ചുകോൺഗ്രസ് പാർട്ടി പാകിസ്താന്റെ 'മുരീദ്' (അനുയായി) ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ...

നൂറ്റാണ്ടിന്റെ മണ്ടത്തരം; ഉത്തർപ്രദേശിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ ഉപാധിവച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലോക്‌സഭാ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ വന്നതോടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രക്ഷകന്റെ വേഷം അണിയാൻ രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാനായി രാഹുൽ ...

പാകിസ്‌താൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്? ; വിമർശനവുമായി ബിജെപി

ന്യൂഡൽഹി : രാഹുൽ ഗാന്ധി തീയാളുന്നതായി പാകിസ്‌താൻ നേതാക്കൾ പങ്കുവെച്ച എക്സ് പോസ്റ്റുകൾ ഇന്ത്യയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പാകിസ്‌താൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി ...

രാഹുലോ പ്രിയങ്കയോ വരണം ; അമേഠിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ലഖ്‌നൗ : അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മണ്ഡലത്തിൽ മത്സരിക്കാനായി രാഹുലോ പ്രിയങ്കയോ എത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. അമേഠിയിലെ കോൺഗ്രസ് ഓഫീസിനു മുൻപിൽ ...

അമേഠി, റായ്ബറേലി സീറ്റുകൾ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ട് കോൺഗ്രസ്  തെരഞ്ഞെടുപ്പ് സമിതി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ...

ജാതി സെൻസസ് ദേശീയ എക്സ്-റേ ആണെന്ന് രാഹുൽ ഗാന്ധി ; സ്ഥിരമായി വിദേശത്ത് പോകുന്നത് ആ എക്സ്-റേ മെഷീൻ കൊണ്ടുവരാനാണോ എന്ന് മോദി

പനാജി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടത്താൻ പോകുന്ന ജാതി സെൻസസ് രാജ്യത്തിന്റെ ദേശീയ എക്സ്-റേ ആകുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

രണ്ടെണ്ണത്തിലല്ല മിനിമം നാലഞ്ച് സീറ്റിലെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കണം; എന്നാലല്ലേ ഒന്നിലെങ്കിലും ജയം ഉറപ്പിക്കാൻ പറ്റൂ – പിയൂഷ് ഗോയൽ

മുംബൈ: രാഹുൽ ഗാന്ധി ഒന്നോ രണ്ടോ സീറ്റിലല്ല മറിച്ച് ഏറ്റവും കുറഞ്ഞത് നാലോ അഞ്ചോ സീറ്റിലെങ്കിലും മത്സരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ...

രാജ്യം മുഴുവന്‍ ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു; അമേഠിയിൽ മത്സരിക്കുന്നതിനെ കുറിച്ച് റോബർട്ട് വാദ്ര

ഡെറാഡൂണ്‍: അമേഠിയിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്. ...

Page 9 of 38 1 8 9 10 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist