rahul gandhi

അപ്പൊ തന്നെ ദാരിദ്ര്യം ഇല്ലാതാക്കും എന്നല്ല പറഞ്ഞത്, കുറച്ച് കഴിഞ്ഞ്..; മോദി വിമർശിച്ചതിനെ തുടർന്ന് അഭിപ്രായം മാറ്റി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന തൻ്റെ വാഗ്ദാനത്തിൽ നിന്നും വ്യതിചലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദാരിദ്ര്യം ഒറ്റയടിക്ക് ഇല്ലാതാക്കും എന്നല്ല താൻ ഉദ്ദേശിച്ചതെന്നും , മറിച്ച് ...

രാഹുൽ ഗാന്ധിയുടേയും പിണറായി വിജയന്റെയും പ്രസ്താവനകൾ കേരളത്തിലും ഇൻഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണം: കെ.സുരേന്ദ്രൻ

കോഴിക്കോട് : ഇടതുപക്ഷം എന്റെ കുടുംബത്തെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കേരളത്തിൽ ബിജെപിയെ ജയിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇൻഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന് ...

ഇത്തവണ ബി ജെ പി 150 സീറ്റിൽ ഒതുങ്ങും എന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കൾ എന്നോട് പറയുന്നത് – രാഹുൽ ഗാന്ധി

ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന് അനുകൂലമായി ശക്തമായ അടിയൊഴുക്കുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ...

ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ ; ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ എന്ന് രാഹുൽ ഗാന്ധി

മലപ്പുറം : ഇടതുപക്ഷം തന്റെ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസം മാത്രമേ ഉള്ളൂ. താൻ ബഹുമാനത്തോടെയാണ് അവരോട് സംസാരിക്കാറുള്ളത് എന്നും ...

കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു? പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി.എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര ...

ആവേശം വാനോളം,പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കും

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ ...

എവിടെയായിരുന്നു മന്ത്രികാ താങ്കൾ ഇത്രയും കാലം ? ദാരിദ്ര നിർമ്മാർജ്ജന പരാമർശത്തിൽ രാഹുലിനെ ട്രോളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്രം നിർമ്മാർജ്ജനം ചെയ്യും എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരന്റെ ഈ പ്രസ്താവനയിൽ രാജ്യം മുഴുവൻ ...

ഡിവൈഡർ ചാടിക്കടന്ന് രാഹുൽ ഓടിയെത്തിയത് ഗുലാബ് ജാമുൻ കഴിക്കാൻ; വൈറലായി വീഡിയോ

കോയമ്പത്തൂർ : തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാലുടൻ സ്ഥാനാർത്ഥികൾ പിന്നെ എല്ലാ സംസ്ഥാനങ്ങളിലുമെത്തി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക പതിവാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എത്തുകയും അവിടുത്തെ ജനങ്ങളെ സന്ദർശിക്കുകയും ...

”മുഗളന്മാരെപ്പോലെയാണവർ”; രാഹുലിനെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇൻഡി സഖ്യകക്ഷികളായ രാഹുൽ ഗാന്ധിയെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശുദ്ധമായ സാവൻ മാസത്തിൽ ആട്ടിറച്ചി പാകം ചെയ്ത് കഴിക്കുകയും ...

ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കും ; ജോധ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

ജയ്പൂർ : രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ ഒറ്റയടിക്ക് ദാരിദ്ര്യം ...

രാഹുലിന്റെ ഹെലികോപ്റ്റർ ഇന്ധനം തീർന്ന് വഴിയിലായി; കോൺഗ്രസിന്റെ ഇന്ധനമാണ് തീർന്നിരിക്കുന്നതെന്ന് പരിഹസിച്ച് ശിവരാജ് ചൗഹാൻ

ഭോപ്പാൽ; രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഇന്ധം തീർന്നതിനെ തുടർന്ന് തുടർയാത്ര മുടങ്ങിയതായി വിവരം. ഇന്ധം തീർന്നതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിൽ തന്നെ തുടരുകയായിരുന്നു രാഹുലും കൂട്ടരും. ...

“ഇത്തവണ കൂടി തോറ്റാൽ രാഹുൽ ഗാന്ധി ഈ പരിപാടി നിർത്തണം” എന്ന പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇത്തവണ കൂടെ കോൺഗ്രസിനെ ജയിപ്പിക്കാനായില്ലെങ്കിൽ രാഹുൽ ഗാന്ധി ഈ പരിപാടി ഏറ്റവും ചുരുങ്ങിയത് കുറച്ച് വർഷത്തേക്കെങ്കിലും നിർത്തണം എന്ന് പറഞ്ഞ രാഷ്ട്രീയ വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ ...

ഹിന്ദുക്കളെ ലിസ്റ്റ് ഉണ്ടാക്കി കൊല്ലാൻ നടക്കുന്ന പാർട്ടിയുടെ പിന്തുണ രാഹുൽ ഗാന്ധി എന്തിനു തേടുന്നു എന്ന് ജനങ്ങളോട് പറയണം – സ്‌മൃതി ഇറാനി

അമേഠി: ഓരോ പ്രദേശങ്ങളിലും ഏതൊക്കെ ഹിന്ദുക്കളെ കൊല്ലണമെന്ന് ലിസ്റ്റുണ്ടാക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിയും ...

രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ഒരു പൂച്ചക്കുട്ടി പോലും വിചാരിക്കുന്നില്ല ; പൊളിഞ്ഞ കോൺഗ്രസിനെ കൂടുതൽ പൊളിക്കുന്നയാളാണ് സംഘടനാ സെക്രട്ടറി ;എംവി ഗോവിന്ദൻ

തിരുവനന്തപുരം : കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെതിരെയും എംവി ഗോവിന്ദൻ ആഞ്ഞടിച്ചു. രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ...

രാഹുൽ ഗാന്ധിയ്ക്കുള്ള വോട്ട് ഇന്ത്യയെ രക്ഷിക്കാൻ,വയനാട്ടിന് വേണ്ടിയുള്ളതല്ല; കർണാടക ഉപമുഖ്യമന്ത്രി

ചേർത്തല: കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയ്ക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.ചേർത്തലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് ...

നിങ്ങളെ സഹായിക്കാൻ ആർക്കും കഴിയില്ല; പരാജയപ്പെട്ടാൽ അന്ന് അമ്മ ചെയ്തത് പോലെ മാറി നിൽക്കുന്നതാണ് നല്ലത്; രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെവന്നിട്ടും ...

ഈ തിരഞ്ഞെടുപ്പിലും തോൽവി നേരിട്ടാൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ നിന്നും പിന്മാറണം ; അഭ്യർത്ഥനയുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തോൽവിയാണ് നേരിടുന്നതെങ്കിൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ നിന്നും പിന്മാറണമെന്ന് പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ ...

നിങ്ങളെപ്പോലെയുള്ള പലരും വന്നുപോയിട്ടുണ്ട്; എന്നാൽ…; രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ചെന്നെ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിങ്ങളെ പോലെയുള്ള പലരും ഇവിടെ വന്നു പോയിട്ടുണ്ട്. എന്നാൽ, ഹിന്ദുസ്ഥാൻ നേരത്തെയും ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ...

രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂരിൽ ആനയൂട്ട് ; വഴിപാട് എംപി സ്ഥാനത്തിന് ഇളക്കം തട്ടിയപ്പോൾ നേർന്നത്

തൃശൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ഗാന്ധി എംപി വയനാട് ...

വിമർശിക്കുമെങ്കിലും മോദിയുടെ ഇന്ത്യയിൽ രാഹുൽ ഗാന്ധിക്കും വിശ്വാസം; ഓഹരിയിൽ നിക്ഷേപിച്ച് നേടിയത് 28 % സ്വത്ത് വർദ്ധന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരിവിപണി നടത്തിയ അഭൂതപൂർവ്വമായ കുതിപ്പിൽ വലിയ ലാഭം കൊയ്ത് അദ്ദേഹത്തിന്റെ കടുത്ത വിമർശകനും കോൺഗ്രസ് ...

Page 11 of 38 1 10 11 12 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist