20 വർഷം കൊണ്ട് ആസ്തിയിൽ 3583 ശതമാനത്തിലധികം വർദ്ധനവ്; രാഹുലിന്റെ സ്വത്ത് വിവരം കണ്ണ് തള്ളിക്കുമ്പോൾ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയ്ക്കൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കോൺഗ്രസ് നേതാവിന്റെ മൊത്തം ആസ്തിയുടെ മൂല്യം ...