രാവും പകലുമില്ലാതെ എന്നെ വിമർശിക്കുന്നു ; പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ ഒരു അന്വേഷണവും നടത്തുന്നില്ല ; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി. രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്നാൽ പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്ന് ...

























