പ്രധാനമന്ത്രിയ്‌ക്കെതിരായ ലോക്‌സഭയിലെ പരാമർശം; രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരെ ലോക്‌സഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ നോട്ടീസ്. ലോക്‌സഭാ സെക്രട്ടറിയേറ്റ് ആണ് സംഭവത്തിൽ വിശദീകരണം തേടി നോട്ടീസ് അയച്ചത്. ബിജെപിയുടെ വളർച്ച ...