ഭാവിയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; തിരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള ആദ്യ ചുവട്; പ്രതികരണവുമായി സിദ്ധരാമയ്യ
ബംഗളൂരു: രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചുവട്ടുപടിയാണെന്നും ...