നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ
ഗുരുതര ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടം നിയമസഭയിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് തള്ളി.രാഹുൽ സഭയിൽ എത്തുന്നതിനെ പ്രതിപക്ഷ നേതാവിനൊപ്പം രമേശ് ചെന്നിത്തലയ്ക്ക് അടക്കം പല മുതിർന്ന നേതാക്കൾക്കും ...