മുഖ്യാതിഥിയായി രാം ചരൺ; തടിച്ചുകൂടി ആരാധകർ; ഒടുവില്‍ ലാത്തിച്ചാര്‍ജ്
അമരാവതി: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാം ചരണിന് ചുറ്റും തടിച്ചുകൂടി ആരാധകര്‍. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ താരം ...