78 ആം സ്വാതന്ത്ര ദിനാഘോഷം; ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്തെ അഭിസംബോധന ചെയ്തു
ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വെള്ള കുർത്തയും നീല വസ്ത്രവും പരമ്പരാഗത മൾട്ടികളർ സഫയും ധരിച്ച പ്രധാനമന്ത്രി ...