Republic Day 2024

ഇന്ത്യൻ ഈണങ്ങൾ കോർത്തിണക്കി തലസ്ഥാനത്ത് ബീറ്റിംഗ് റിട്രീറ്റ്

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് നടന്നു. ഇന്ത്യൻ കരസേന, നാവിക സേന, വ്യോമ സേന, കേന്ദ്ര സായുധ ...

റിപ്പബ്ലിക്ക് ദിനത്തിൽ ‘ദേശ് രംഗീല’ ആലപിച്ച ഈജിപ്ഷ്യൻ പെൺകുട്ടിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ പ്രശസ്ത ദേശഭക്തി ഗാനമായ 'ദേശ് രംഗീല' ആലപിച്ച ഈിജിപ്ഷ്യൻ പെൺകുട്ടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈജിപ്ഷ്യൻ സ്വദേശിനിയായ കരിമാൻ എന്ന ...

റിപ്പബ്ലിക് ദിനം; വീട്ടില്‍ പതാക ഉയര്‍ത്തി കത്രീന കൈഫും വിക്കി കൗശലും

മുംബൈ: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് റിപ്പബ്ലിക് ദിന ആശംസകളുമായി എത്തിയത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ...

രാംലല്ല മുന്നില്‍, പിന്നില്‍ ഋഷിമാര്‍; ശ്രദ്ധ നേടി ഉത്തര്‍പ്രദേശിന്റെ ടാബ്ലോ

ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി അയോദ്ധ്യയും രാംലല്ലയും. ശ്രീരാമൻ്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍ ആരാധിക്കുന്നതും കാണാം. ദീപങ്ങളും ഇരുവശത്തും ...

വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ; റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ  ഗവർണറുടെ വിമര്‍ശനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് ഗവർണർ തുറന്നടിച്ചു. കേരളം ...

റിപ്പബ്ലിക് ദിനം; ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ജെപി നദ്ദ

ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിനത്തില്‍ ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ഭാരതത്തെ വികസിതവും സ്വയം പര്യാപ്തവുമായ രാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ...

നിങ്ങള്‍ക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

ന്യൂഡല്‍ഹി: ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യയോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ...

തലസ്ഥാനത്ത് പതാക ഉയർത്തി ഗവർണർ; കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും. ഡൂഡിലൊരുക്കിയാണ് അന്താരാഷ്ട്ര ടെക് ഭീമൻ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നത്. വിവിധ കാലഘട്ടങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ വ്യത്യസ്ത സ്‌ക്രീനുകളിലായി ഡൂഡിലിൽ ...

75-ാം റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍ രാജ്യം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ

തിരുവനന്തപുരം: രാജ്യം ഇന്ന്‌ 75-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വികസിത ഭാരതം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് തലസ്ഥാനത്തെ ...

കർത്തവ്യപഥിലെ നാരിശക്തി പരേഡിൽ കേരളത്തിന് അഭിമാനനിമിഷം;എഎഫ്എംഎസ് സംഘത്തിൽ 37 മലയാളി വനിതകൾ

കൊല്ലം: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന് അഭിമാനമാവാൻ മലയാളി ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് (എഎഫ്എംഎസ്) സംഘം.എഎഫ്എംഎസിന്റെ 144 അംഗ സംഘത്തിൽ 37 പേർ മലയാളികളാണ്. അവരിൽ 7 ...

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥിയാവും

ന്യൂഡൽഹി: എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോത്തിൽ രാജ്യം. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക.ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആണ് ഇത്തവണ ...

റിപ്പബ്ലിക്ക് ദിനത്തിനായി ഒരുങ്ങി രാജ്യം; തലസ്ഥാനത്ത് സുരക്ഷക്കായി 8000 ത്തോളം ഉദ്യോഗസ്ഥർ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാനം. ആഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനത്ത് 8000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യകളുൾപ്പെടെ ഉപയോഗിച്ചാണ് ...

സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രം സൃഷ്ടിക്കാൻ 2024 റിപ്പബ്ലിക് ദിന പരേഡ് ; മൂന്ന് സേനകളിലെയും വനിതാ സംഘങ്ങൾ പരേഡിൽ പങ്കെടുക്കും

ന്യൂഡൽഹി : 2024ലെ റിപ്പബ്ലിക് ദിനം പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. യഥാർത്ഥ സ്ത്രീ ശാക്തീകരണം എന്താണെന്ന് വെളിപ്പെടുത്തുന്നത് ആയിരിക്കും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡുകൾ. ...

ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ; അഗ്നിവീർ വനിതകളും പങ്കെടുക്കും

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ചരിത്രത്തിൽ ആദ്യമായി വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേന ...

റിപ്പബ്ലിക് ദിന പരേഡ് ; ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍. ലിംഗ സമത്വം മുന്‍നിര്‍ത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്. അസിസ്റ്റന്റ് ...

റിപബ്ലിക് ദിന പരേഡ്; നേരിട്ട് കാണാൻ കേരളത്തിൽ ക്ഷണം ലഭിച്ചത് ഇരുന്നൂറോളം പേർക്ക്

ന്യൂഡൽഹി: തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 75-ാമത് റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാനായി കേരളത്തിൽ ​നിന്നും വിവിധ മേഖലയിൽ നിന്നുള്ള ഇരുന്നൂറോളം പേർക്ക് ക്ഷണം. കേന്ദ്ര ...

ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി : എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാ‍രതം; പരേഡിൽ വനിതകൾ മാത്രം

ന്യൂഡൽഹി : 75-ാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ നാരീശക്തിയെ അണിനിരത്താനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന മാർച്ചിൽ വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist