സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ വൈസ് പ്രിന്‍സിപ്പല്‍; കേരളവര്‍മ്മ പ്രിന്‍സിപ്പല്‍ രാജി വെച്ചു
കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന്‍ രാജി വെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. ...