മുത്തശ്ശിയ്‌ക്കൊപ്പം കഥ കേട്ടിരിക്കുന്ന കുട്ടിയോ?; ഷെയ്ഖ് ഹസീനയുടെ സംസാരം മുട്ടുകുത്തിയിരുന്ന് കേട്ട് ഋഷി സുനക്; അതിമനോഹരമെന്ന് സോഷ്യൽ മീഡിയ; ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കയ്യടി
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ലോക നേതാവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ പാരമ്പര്യവും ഹിന്ദു സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തെ നമുക്ക് കൂടുതൽ ...