sabarimala temple

ശബരിമലയില്‍ ഉണ്ടായത് ചെറിയ പ്രതിഷേധമെന്ന് ദേവസ്വം ബോര്‍ഡ്:സ്വീകരിച്ചത് യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട്, നേരത്തെ എതിര്‍ത്തിരുന്നതല്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ശബരിമലയിലെ സുപ്രിം കോടതി വിധിയെ അനുകൂലിക്കുന്ന സര്‍ക്കാര്‍ വാദങ്ങളെ പിന്തുണക്കുന്ന തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. എല്ലാവര്‍ത്തും ആരാധനയില്‍ തുല്യത എന്ന വാദം അഭിഭാഷകന്‍ രാകേഷ് ത്രിവേദിയും ...

പുന:പരിശോധന ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍: യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത

ശബരിമല യുവതി പ്രവേശന വിധിയെ സുപ്രിം കോടതിയില്‍ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതി ഉത്തരവ് പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ജയ്ദീപ ഗുപ്ത വാദിച്ചു. ...

യുവതികളെ ശബരിമല ദര്‍ശനത്തിനായി കൊണ്ടുപോയത് സര്‍ക്കാര്‍ അറിവോടെ, വിഐപി ഗേറ്റ് വഴി കൊണ്ടുപോയത് പ്രതിഷേധക്കാരെ ഒഴിവാക്കാന്‍, ഹൈക്കോടതിയില്‍ പോലിസിന്റെ സത്യവാങ്മൂലം

ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിനായി കൊണ്ടു പോയത് സര്‍ക്കാര്‍ അറിവോടെയെന്ന് പോലിസ് ഹൈക്കോടതിയില്‍ . കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും നാല് സിവില്‍ പോലിസുകാര്‍ സുരക്ഷ നല്‍കി. വിഐപി ഗേറ്റിലൂടെ ...

‘ശബരിമല ക്ഷേത്രം ഏറ്റെടുത്ത് സംസ്ഥാനത്തിന് പണി കൊടുക്കാന്‍ കേന്ദ്രം’ :ഓര്‍ഡിനന്‍സിനുള്ള ഒരുക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം, കരട് തയ്യാറാക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്ന വിശ്വാസി സമൂഹത്തിന്റെ ആവശ്യം പരിഗണിക്കാന്‍ ബിജെപി ദേശീയ നേതൃത്വം. സുപ്രിം കോടതി പുന പരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ കാത്തിരിക്കാതെ കരട് ...

യുവതികളുമായെത്തിയ പോലിസിന് മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍: നീക്കത്തില്‍ പകച്ച് പോലിസ്, യുവതികളെ തടയുന്നത് കുറച്ച് പേര്‍ മാത്രമെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു

ശബരിമല; ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂരിലെ സിപിഎം ഗ്രാമത്തില്‍ നിന്നുള്ള രണ്ട് യുവതികളെ തടഞ്ഞത് അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍. ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള അയ്യപ്പഭക്തരാണ് ഇത്തവണ ആചാരലംഘനത്തിനെതിരെ രംഗത്തെത്തിയത്. നവോത്ഥാന കേരളം ...

നരേന്ദ്ര മോദിയെത്തിയതിന്റെ പിറ്റേദിവസം യുവതികളെ മലകയറ്റി ഹിന്ദു ആവേശം പൊളിക്കാന്‍ സിപിഎം: ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ നീക്കം പാളി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയാല്‍ ശബരിമല സമരത്തിന് ആവേശം പകരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിറ്റേദിവസം തന്നെ ശബരിമലയില്‍ യുവതികളെ കയറ്റി ഇത് തടയാനായിരുന്നു സിപിഎം നീക്കമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഗ്രാമത്തില്‍ ...

ശബരിമല അടച്ചു പൂട്ടുകയാണെന്ന് വേണ്ടതെന്ന് എഴുത്തുകാരി അനിത നായര്‍; ‘എല്ലാം ഉപേക്ഷിച്ച് പോയ അയ്യപ്പനെ കാട്ടില്‍ പോയി കാണേണ്ടതില്ല’

ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് എഴുത്തുകാരി അനിത നായര്‍ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയതെന്നും അതിനാല്‍ തന്നെ ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടതില്ലെന്നും അവര്‍ ...

ഹൈക്കോടതി നിര്‍ദ്ദശത്തെ തുടര്‍ന്ന് മുട്ടുമടക്കി സര്‍ക്കാര്‍: തമിഴ്‌നാട് ബസുകള്‍ നിലയ്ക്കലില്‍ നി്‌നന് പമ്പയിലേക്ക് കടത്തി വിടും

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍്ട് ബസുകള്‍ക്ക് സര്‍വ്വിസ് നടത്താന്‍ അനുമതി. തമിഴ്‌നാട് ബസുകള്‍ കടത്തിവിടാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ...

ശബരിമല യുവതി പ്രവേശനത്തില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം:’അയ്യപ്പനെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’

പന്തളം: അയ്യപ്പന്‍ സത്യമാണ്, അത് ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ...

മല ചവിട്ടാനില്ല, ആചാരലംഘനം നടത്തിയതില്‍ മനം നൊന്ത് ഭക്തര്‍ മാലയൂരി മടങ്ങി

മകരവിളക്കിന് മുന്നോടിയായി ദര്‍ശനത്തിനെത്തിയ ഭക്തരില്‍ പലതും ശബരിമലയില്‍ ആചാരലംഘനം നടന്ന വാര്‍ത്തയറിഞ്ഞ് ദര്‍ശനം നടത്താതെ പമ്പയില്‍ നിന്ന് മടങ്ങുന്നു. ഇനി മല കയറുന്നില്ലെന്ന് പറഞ്ഞാണ് പല ഭക്തരുടെയും ...

മകരവിളക്കിന് മുമ്പ് ശബരിമലയില്‍ ആചാരലംഘനം ഉറപ്പാക്കാന്‍ ഇടത് സംഘടനകള്‍: പ്രതിഷേധക്കാരെ ഒഴിവാക്കാനുള്ള തന്ത്രം ആലോചിക്കുന്നു

തൃശൂര്‍: മണ്ഡലം, മകര വിളക്ക് കാലം കഴിയുന്നതിനു മുമ്പ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ വിവിധ ഇടത് സംഘടനകളുടെ കൂട്ടായ്മ തയ്യാറെടുക്കുന്നു. സുപ്രീംകോടതി വിധി ഏതുവിധേനയും നടപ്പാക്കുക ...

‘ ദയവു ചെയത് അയ്യപ്പദര്‍ശനത്തിന് പോകരുത്…’:പ്രതിഷേധത്തിനിടെ യുവതികളോട് കുട്ടികളായ അയ്യപ്പഭക്തകളുടെ കരഞ്ഞുള്ള അപേക്ഷ-വീഡിയൊ വൈറല്‍

ശബരിമലയിലെത്തിയ യുവതികളോട് ശബരിമലയിലേക്ക് പോകരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന കുട്ടികളായ അയ്യപ്പ ഭക്തകളുടെ വീഡിയൊ വൈറലായി. ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവരോടായിരുന്നു കുട്ടികളുടെ അഭ്യര്‍ത്ഥന.

പോലിസിന് വീണ്ടും തിരിച്ചടി, ശബരിമല കല്‍മണ്ഡപത്തിലെ സോപാനസംഗീതാവതരണത്തിനുള്ള വിലക്ക് നീക്കി ഹൈക്കോടതി, ആവശ്യമായ നടപടി സ്വീകരിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ക്ക് നിര്‍ദ്ദേശം

ശബരിമല കല്‍മണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാനുള്ള പോലിസ് വിലക്ക് നീക്കി ഹൈക്കോടതി. സോപാന സംഗീത അവതരിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന് ശബരിമല സ്‌പെഷല്‍ ഓഫിസര്‍ക്ക് കോടതി ...

തടഞ്ഞ പോലിസ് ഇനി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സുരക്ഷയൊരുക്കും, ശബരിമല ദര്‍ശനത്തിന് അനുമതി

കോട്ടയം:ദര്‍ശനനുമതി നിഷേധിച്ച് പോലിസ് മടക്കി അയച്ച നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. മല ...

”അയ്യന് വേണ്ടി എനിക്ക് ഇത്രയേ കഴിഞ്ഞുള്ളു” വേണുഗോപാലന്‍ നായരുടെ അവസാന വാക്കുകള്‍:പോലിസ് പ്രചരിപ്പിക്കുന്നത് കള്ളം

ബിജെപി സമരപന്തലിന് മുന്നില്‍ തീ കൊളുത്തി ജീവാഹൂതി ചെയ്ത അയ്യപ്പഭക്തന്‍ വേണുഗോപാല്‍ നായരുടെ മരണത്തെ കുറിച്ച് പോലിസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നുണ പ്രചരിപ്പിച്ച് ...

വനിത മതില്‍ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഹിന്ദു നേതൃസമ്മേളനം : പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ വനിതാ മതിലിനെ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ യോഗം ചേര്‍ന്നു, സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ശബരിമല വിഷയത്തില്‍ നടത്തുന്ന വിശ്വാസ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭ ...

അന്ന് കരഞ്ഞ് തൊഴുതുമടങ്ങിയ അയ്യപ്പ സന്നിധിയിലേക്ക് ഐജി ശ്രീജിത്ത് വീണ്ടുമെത്തുന്നു, ഇത്തവണ സന്നിധാനത്തെയും, പമ്പയുടേയും സുരക്ഷ ചുമതല, നാലാംഘട്ട പോലിസ് വിന്യാസവും യുദ്ധസമാനം

തിരുവനന്തപുരം : സുരക്ഷ ചുമതലയുമായി ഐ.ജി എസ് ശ്രീജിത്ത് വീണ്ടും ശബരിമലയിലേക്ക്, ശബരിമലയിലെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും,പമ്പയിലെയും,സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഐ ജി എസ് ...

യുവതിയെ മലകയറ്റാനുള്ള പോലിസ് രഹസ്യനീക്കം ഭക്തര്‍ തടഞ്ഞു, യുവതി മലകയറാതെ മടങ്ങി, മൂന്ന് തീര്‍ത്ഥാടകര്‍ അറസ്റ്റില്‍

ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. പമ്പയും കടന്ന് ചന്ദ്രനന്ദന്‍ റോഡിലെ ബെയ്‌ലി പാലത്തിന് സമീപത്ത് വച്ച് യുവതിക്കെതിരെ പ്രതിഷധം ഉയരുകയായിരുന്നു. ഭക്തര്‍ കൂട്ടമായതെത്തി ...

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി: നടപടി പോലിസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്

ശബരിമലയിലെ നിരോധനാജ്ഞ തുടരും. നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ. ഡിസംബര്‍ നാല് വരെ സന്നിധാനം പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുക. നിരോധനാജ്ഞ വനീട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. ...

ശബരിമലയുടെ പൂര്‍ണനിയന്ത്രണം ഹൈക്കോടതി മേല്‍നോട്ടസമിതിയ്ക്ക് : സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനും മൂക്കുകയറിട്ട ഹൈക്കോടതി ഉത്തരവ്

  കൊച്ചി: ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക് എന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി ഉത്തരവ് സര്‍്ക്കാരിന്റെ പ്രവര്‍ത്തനങ്ഹള്‍ക്കേറ്റ കനത്ത തിരിച്ചടി എന്ന് വിലയിരുത്തല്‍. ഈ ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist