sabarimala temple

”അയ്യപ്പന് ചുറ്റും ഉയര്‍ന്നത് 198 പള്ളികളെന്ന് ഗൂഗിള്‍ മാപ്പ്”;നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുന്നതിന് പിന്നിലും കളികള്‍”:ഗൂഢാലോചനയെന്ന വാദമുയര്‍ത്തി സോഷ്യല്‍ മീഡിയ

ശബരിമലയുമായി ബന്ധപ്പെട്ട മേഖലകളില്‍ 198 പള്ളികളെന്ന ഗൂഗിള്‍ മാപ്പ് നിരത്തി ശബരിമലയിലെ വിവാദങ്ങളെ ബന്ധപ്പെടുത്തി പ്രചരണം. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും, സംഘര്‍ഷവും സര്‍ക്കാരുമായി ചേര്‍ന്ന് ചില ...

ശബരിമലയില്‍ ഭക്തജന തിരക്ക് തുടങ്ങിയിട്ടും വരുമാനം കാര്യമായി ഉയരുന്നില്ല: തിരക്ക് സമയത്തും അരവണ കൗണ്ടറുകള്‍ കാലി, നടവരവിലും കോടികളുടെ കുറവ്

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത് ദേവസ്വം ബോര്‍ഡിന് ഞെട്ടിക്കുന്നു. പോലിസ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി സന്നിധാനത്ത് ഭക്തരുടെ ...

ശബരിമല യുവതിപ്രവേശന വിധി നടപ്പാക്കാനാവുന്നില്ലെന്ന കാര്യം സുപ്രിം കോടതിയെ അറിയിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

ശബരിമലയില്‍ യുവതി പ്രവേശം നടപ്പാക്കുന്നതില്‍ മാര്‍ഗ്ഗം നിര്‍ദ്ദേശം തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. തല്‍ക്കാലം സുപ്രിം കോടതിയെ സമീപിക്കേണ്ട എന്നാണ് ...

ശബരിമലയില്‍ ശരണമന്ത്രജപം തടഞ്ഞ പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി: ” ‘സ്വാമി ശരണം’ വിളിക്കുന്നത് എങ്ങനെ സുപ്രിം കോടതി വിധി ലംഘനമാകും”

കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ...

യുവതി പ്രവേശനം നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രിം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍: ഇത് നേരത്തെ ആകാമായിരുന്നില്ലേ എന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍

ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. വിധി നടപ്പാക്കാന്‍ സംഘടനകളും, വിവിധ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുന്നില്ലെന്ന് ...

ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കാന്‍ പരസ്യം നല്‍കി ദേവസ്വം ബോര്‍ഡ്, പരസ്യത്തിലുള്ളത് നുണകളെന്ന് വിമര്‍ശനം

പൊന്‍കുന്നം: ലോകത്തെ പ്രധാനപ്പെട്ട അഞ്ച് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയിലേക്ക് ഭക്തരെ എത്തിക്കാന്‍ പരസ്യം നല്‍കി ദേവസ്വം ബോര്‍ഡ്.ചരിത്രത്തിലാദായമായാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഇത്തരമൊരു പരസ്യം നല്‍കേണ്ട സാഹചര്യം ...

യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍: അത് എത്രത്തോളം പ്രയോഗികമാകുമെന്ന ചോദ്യമുയര്‍ത്തി കോടതി

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനത്തിന് രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. യുവതികളുടെ ദര്‍ശനത്തിനായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കാം എന്നത് വിശദമാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി സമയം നല്കി. ശബരിമല ദര്‍ശനത്തിന് ...

ശ്രീധരന്‍പിള്ളയക്കും ശബരിമല തന്ത്രിക്കും പന്തളം കൊട്ടാരം പ്രതിനിധിക്കുമെതിരെ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി: യുവതികള്‍ കയറിയാല്‍ നടയടക്കുമെന്ന് പറഞ്ഞതു കോടതിയലക്ഷ്യമെന്നും ഹര്‍ജിയില്‍

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ ...

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി: ശബരിമലയില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശം

ശബരിമലയിലെ നിയന്ത്രണങ്ങളും സൗകര്യങ്ങളും സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വൈകിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. പതിനൊന്നാം മണിക്കൂറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. ഹര്‍ജി് ...

ശബരിമലയില്‍ ഭക്തരുടെ എണ്ണം കുറഞ്ഞുവെന്ന് ദേവസ്വം ബോര്‍ഡ്: ‘ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ‘

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍, ശബരിമലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കിയെന്നും ബോര്‍ഡ് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ആദ്യ ...

കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലേക്ക്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി രണ്ടു ദിവസത്തിനകമെത്തും, സര്‍ക്കാര്‍ പതറുന്നു

കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലേക്ക്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി രണ്ടി ദിവസത്തിനകമെത്തു, സര്‍ക്കാര്‍ പതറുന്നു തിരുവനന്തപുരം: പൊന്‍രാധാകൃഷ്ണന് പിറകെ കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ ...

”തിരുട്ടു ദേവസ്വം ബോര്‍ഡ്ക്ക് പത്ത് പൈസ ആരും കൊടുക്കാതിങ്കേ?”കൂടെയുള്ള തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുരുസ്വാമി-വീഡിയൊ

ശബരിമല ഭണ്ഡാരത്തില്‍ പണം നിക്ഷേപിക്കരുതെന്ന നിര്‍ദ്ദേശം കൂടെയെത്തിയവര്‍ക്ക് നല്‍കി ശബരിമലയില്‍ നിന്നുള്ള ഗുരുസ്വാമി. തിരുട്ടു ദേവസ്വം ബോര്‍ഡ്ക്ക് ആരും പത്ത് പൈസ് കൊടുക്കരുതെന്ന് ബസില്‍ വച്ച് സ്വാമി ...

സന്നിധാനത്ത് നിയന്ത്രണം കര്‍ശനമാക്കി: ഇന്നലെ ശരണം വിളിച്ചയിടം വടംകെട്ടി മറച്ചു

ശബരിമല സന്നിധാനത്ത് നിയന്ത്രണം ശക്തമാക്കി പോലിസ്. ഇന്നലെ നാമം ജപിച്ചയിടം അല്‍പസമയം മുനപ് വടം കെട്ടി തിരിച്ചു. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് ഇന്നലെ ഭക്തര്‍ ശരണം വിളിച്ചത്. ...

”ശരണമന്ത്രം വിലക്കരുത്, കൂട്ടായോ, തനിച്ചോ ശരണം വിളിക്കാം”:ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സര്‍ക്കാരിനും പോലിസ് ഉദ്യോഗസ്ഥര്‍ക്കും രൂക്ഷവിമര്‍ശനം

ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹര്‍ജികളില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. .ശബരിമലയില്‍ എന്തു കൊണ്ട് ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കിയില്ല എന്നും കോടതി ചോദിച്ചു. എജിയെ പോലുള്ള ഉത്തരവാദിത്തപ്പെട്ട ...

”നടപ്പന്തല്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് കഴുകിയെന്ന വിവാദത്തില്‍ കടകംപള്ളിയ്ക്ക് മറുപടി: ആക്ഷേപം ഉന്നയിക്കുന്നത് വര്‍ഗ്ഗീയത ബാധിച്ചവരെന്ന മന്ത്രിയുടെ വിമര്‍ശനം ഹൈക്കോടതിയ്ക്കും ബാധകമാവുമോ?”

ശബരിമല നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നതെന്ന ആരോപണത്തില്‍ ഉറച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഇരുപത് വര്‍ഷമായി ശബരിമലയില്‍ മണ്ഡലകാലത്ത് റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കിയ വിവരങ്ങാണ് ...

ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി; ”യഥാര്‍ത്ഥ ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ പോലിസ് തിരിച്ചറിയും”

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെ നിരോധനാജ്ഞ,പോലീസ് വിന്യാസം എന്നിവ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ...

ശബരിമലയില്‍ ഇന്നും ഭക്തജനതിരക്കില്ല: നടവരുമാനത്തില്‍ ഏഴ് കോടിയിലധികം കുറവ്, വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് അരവണ ഉത്പാദനം നിര്‍ത്തിവച്ചു

ശബരിമലയില്‍ തീര്‍ത്ഥാടനത്തിന്റെ ആറാം ദിവസും ഭക്തജന തിരക്കില്ല. വളരെ കുറച്ചു പേരാണ് രാവിലെ നടതുറക്കുമ്പോള്‍ ദര്‍ശനത്തിന് ഉണ്ടായിരുന്നത്. നിലയ്ക്കലില്‍ എത്തുന്ന ഭക്തരുടെ എണ്ണവും നാള്‍ക്കു നാള്‍ കുറഞ്ഞു ...

പോലിസ് നിയന്ത്രണങ്ങളില്‍ വലഞ്ഞു: മുംബൈയില്‍ നിന്നുള്ള 110 അംഗസംഘം ശബരിമല ദര്‍ശനം നടത്താതെ മടങ്ങി, ആര്യാങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ നെയ്യഭിഷേകം നടത്തി

പോലിസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നിന്നുള്ള സംഘം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താതെ എരുമേലിയില്‍ നിന്ന് മടങ്ങി. 110 അംഗസംഘമാണ് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം വേണ്ടെന്ന് തീരുമാനിച്ച് ...

രണ്ട് ജില്ലക്കാരെ പുല്ലുമേട് കാനന പാത വഴി കടത്തി വിടില്ലെന്ന് പോലിസ് : ഇതെന്ത് വിവേചനം എന്ന ചോദ്യമുയര്‍ത്തി ഭക്തര്‍

കുമളി: പ്രതിഷേധക്കാര്‍ക്കു തടയിടാന്‍ എന്ന പേരില്‍ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനം നല്‍കാതെയാണ് പോലിസിന്റെ വിവേചനം. പ്രതിഷേധിച്ചവരില്‍ ഏറെയും ...

ശബരിമലയില്‍ നാലാം ദിവസവും തിരക്കില്ല: സര്‍ക്കാരിന് തീര്‍ത്ഥാടകരെത്താതിരിക്കാനുള്ള ദുഷ്‌ലാക്ക്, ഹൈക്കോടതി നിര്‍ദ്ദേശം കാറ്റില്‍ പറത്തി

ശബരിമലയില്‍ ഇന്നും തിരക്കില്ല. മണ്ഡല സീസണില്‍ സാധാരണ ഉണ്ടാവാറുള്ള ഭക്തരുടെ പകുതി പോലും ഇത്തവണ ഇല്ല എന്നാണ് കണക്കുകള്‍. ഇന്നലെ നട തുറക്കുന്ന സമയത്ത് നൂറോളം പേരാണ് ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist