sabarimala women entry

മലചവിട്ടാന്‍ സംരക്ഷണം വേണമെന്ന് അമ്മിണി: പോലീസിനെ സമീപിച്ചു

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താന്‍ ശ്രമിക്കുന്ന ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് അമ്മിണി സംരക്ഷണം വേണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചു. കോട്ടയം എസ്.പി.ഹരിശങ്കറിനോട് ഇന്ന് ...

“‘മനിതി’ യുവതികള്‍ ഭക്തരാണോയെന്നറിയില്ല”: നിരീക്ഷണ സമിതിയോട് അഭിപ്രായം ചോദിച്ച് കടകംപള്ളി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചുകൊണ്ട് തിരിച്ച് പോകുന്ന സാഹചര്യത്തില്‍ ഈ യുവതികള്‍ ഭക്തരാണോയെന്നറിയില്ലെന്ന് ദേവസ്വം മന്ത്രി ...

ആചാരലംഘനത്തിന് പിണറായി വിജയന്‍ കൂട്ട് നില്‍ക്കുന്നുവെന്നാരോപണം: ക്ലിഫ് ഹൗസിന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം

ശബരിമലയില്‍ ആചാരലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ട് നില്‍ക്കുന്നുവെന്നാരോപിച്ച് കൊണ്ട് അയ്യപ്പഭക്തര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമിട്ട് പോയ ...

ആചാരലംഘനം നടത്താനുള്ള യുവതികളുടെ ശ്രമം വിഫലം: പിന്തിരിഞ്ഞോടിയ ‘മനിതി’ പ്രവര്‍ത്തകരെ നിലയ്ക്കലിലേക്ക് മാറ്റുന്നു

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന തമിഴ്‌നാട് സംഘടനയിലെ യുവതികളുടെ ശ്രമം വിഫലമായി. നിലവില്‍ ഇവരെ പോലീസ് നിലയ്ക്കലിലേക്ക് മാറ്റുകയാണ്. പമ്പയില്‍ യുവതികളെ തടഞ്ഞുകൊണ്ട് ...

പമ്പയില്‍ നാമജപം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്ത് പോലീസ്: യുവതികളെ മലകയറ്റാനുള്ള പോലീസ് ശ്രമം തടഞ്ഞ് ഭക്തര്‍

പമ്പയില്‍ നാമജപം നടത്തിയ അയ്യപ്പ ഭക്തന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികളെ തടഞ്ഞുകൊണ്ടായിരുന്നു ഭക്തര്‍ നാമജപ ...

സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക്: ‘മനിതി’ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ്

സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ 'മനിതി' എന്ന സംഘടനയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികള്‍ക്ക് സംരംക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. തിരക്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ...

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ പമ്പ വരെ എത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വനിതാ മതില്‍ ...

“‘മനിതി’യുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ല. ക്രമസമാധാനം പോലീസിന്റെ ഉത്തരവാദിത്തം”: കടകംപള്ളിക്ക് മറുപടിയായി ഹൈക്കോടതി നിരീക്ഷണ സമിതി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ പ്രവര്‍ത്തകരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതി വ്യക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് ...

കൂടുതല്‍ ‘മനിതി’ പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തും: മലകയറാന്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് ‘മനിതി’ പ്രവര്‍ത്തക

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ പമ്പയില്‍ എത്തിയ സാഹചര്യത്തില്‍ 'മനിതി'യിലെ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്നുതന്നെ കേരളത്തിലെത്തുമെന്ന് നേതാവായ ശെല്‍വി വ്യക്തമാക്കി. ...

‘മനിതി’ സംഘം പമ്പയില്‍: ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് രാജകുടുംബത്തിന്റെ നിര്‍ദ്ദേശം

തമിഴ്‌നാട്ടിലെ സ്ത്രീശാക്തീകരണ സംഘമായ 'മനിതി'യുടെ കീഴിലുള്ള യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പയില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് പന്തളം ...

“യുവതി പ്രവേശനത്തിന് സൗകര്യങ്ങളൊരുക്കാന്‍ സമയം വേണം”: ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതിപ്രവേശനത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരളാ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി ...

“സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ശ്രമം”: ശബരില വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങളുന്നയിച്ച് എന്‍.എസ്.എസ്. സര്‍ക്കാര്‍ നിലവില്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍.എസ്.എസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. യുവതി പ്രവേശന വിഷയത്തിന് ...

“വിധി നടപ്പാക്കുന്നതില്‍ അനാവശ്യ തിടുക്കം കാണിച്ചു”: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സി.പി.ഐ. വിധി നടപ്പാക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ചെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലിലാണ് മുഖ്യമന്ത്രിക്കെതിരെ ...

“ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ അടിത്തറ നല്‍കുന്നത് പിണറായി”: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എ.കെ.ആന്റണി

ബി.ജെ.പിക്കും ആര്‍.എസ്.എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ.ആന്റണി ആരോപിച്ചു. സന്നിധാനത്ത് അനാവശ്യമായ നിയന്ത്രണങ്ങളും നിരോധനാജ്ഞയുടം പുറപ്പെടുവിച്ച് ആര്‍.എസ്.എസിന് വളരാന്‍ ...

കാണിക്കയായി ശരണമന്ത്ര കുറിപ്പും, അയ്യപ്പ ചിത്രമുള്ള നോട്ട് ചിത്രങ്ങളും: ഭക്തരുടെ മറുപടിക്ക് മുന്നില്‍ വിയര്‍ത്ത് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നീങ്ങുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയ്ക്ക് പകരം ശരണമന്ത്രം എഴുതിയ കുറുപ്പിടാന്‍ ഭക്തര്‍ ആഹ്വാനം ചെയ്തിരുന്നു. ഈ ...

“യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ല”: സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് പിണറായി

സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചപ്പോള്‍ കേന്ദ്ര ...

“നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളി”: ശബരിമലയെ ദുര്‍ബ്ബലപ്പെടുത്തുകായെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ സി.ആര്‍.പി.സി 144 അനുസരിച്ചുള്ള നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ശബരിമലയെയും തീര്‍ത്ഥാടനത്തെയും ദുര്‍ബ്ബലപ്പെടുത്തുകായെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രമേശ് ...

“കോടിയേരിയുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവര്‍ണ്ണാവസരമായി കാണുന്നു”: സ്ഥലം കോടിയേരി തന്നെ നിശ്ചയിക്കട്ടെയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിനവസരം ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായി കാണുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ...

ശബരിമല ദര്‍ശനത്തിന് തയ്യാറെന്ന് പറഞ്ഞ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം

ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ ദര്‍ശനം നടത്തുമെന്നും പത്രസമ്മേളനത്തിലൂടെയറിയിച്ച യുവതികളിലൊരാളുടെ വീടിന് നേരെ ആക്രമണം. അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കായിരുന്നു ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ...

ശബരിമല ദര്‍ശനം നടത്താനായെത്തുന്ന ആറ് യുവതികള്‍ കൊച്ചിയിലെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തുന്ന ആറ് യുവതികള്‍ കൊച്ചിയിലെന്ന് റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള ആറ് യുവതികളാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. ഇവര്‍ കൊച്ചിയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണെന്നാണ് സൂചന. ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist