sabarimala women entry

യുവതികളെ മല കയറ്റുന്നതിന് മുന്‍പ് മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പോലീസ് നടത്തിയത് നാല് പരീക്ഷണ കയറ്റങ്ങള്‍: വെളിപ്പെടുത്തലുകളുമായി മനശാസ്ത്രജ്ഞന്‍ പ്രസാദ് അമോരെ

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്താന്‍ കേരള പോലിസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയതായി വെളിപ്പെടുത്തല്‍. പ്രമുഖ സൈക്കോളജിസ്റ്റ് പ്രസാദം അമോരെ ഇന്ത്യ എക്‌സപ്രസിന് നല്‍കിയ ...

“ശബരിമലയില്‍ മുഖ്യമന്ത്രി നടത്തിയ ഓപ്പറേഷന് ജനം മറുപടി നല്‍കും”: രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രി നടത്തിയ ഓപ്പറേഷന് ജനം മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ യുവതികളെ വേഷ പ്രഛന്നരാക്കി രാത്രിയുടെ ...

‘യുവതികള്‍ക്ക് ഇത്തരത്തില്‍ സംരക്ഷണം നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് അപകടമാകും’ശബരിമലയില്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി

  ശബരിമലയില്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതിയുടെ ശബരിമല നിരീക്ഷണ സമിതി രംഗത്ത്. പ്രത്യേക സംരക്ഷണം നല്‍കുന്നത് വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് നിരീക്ഷണ സമിതി ...

“ഹൈന്ദവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ പട്ടാപ്പകല്‍ നടത്തുന്ന ബലാത്സംഗം”: ശബരിമല ആചാരലംഘനത്തില്‍ ആനന്ദ കുമാര്‍ ഹെഗ്‌ഡെ. വീഡിയോ-

ഹൈന്ദവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ പട്ടാപ്പകല്‍ നടത്തുന്ന ബലാത്സംഗമാണ് ശബരിമലയില്‍ നടന്ന ആചാരലംഘനമെന്ന് കേന്ദ്ര മന്ത്രി ആനന്ദ കുമാര്‍ ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്താതെ വേണമായിരുന്നു സര്‍ക്കാര്‍ ...

തന്ത്രിക്കെതിരെയുള്ള ഹര്‍ജിയില്‍ തിരിച്ചടി: ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

ശബരിമല തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തിരിച്ചടി. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി. എല്ലാ ഹര്‍ജികളും ജനുവരി 22ന് മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് ...

‘സി.പി.എം ചതിച്ചിട്ടില്ല’ ആചാരലംഘനം നടന്നിട്ടും സിപിഎമ്മിനെയും, പിണറായിയേയും കൈവിടാതെ വെള്ളാപ്പള്ളി, നിരാശ ആക്ടിവിസ്റ്റുകളുടെ ദര്‍ശനത്തില്‍ മാത്രം

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ സി.പി.എം ചതിച്ചിട്ടില്ലായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ പിന്‍വാതിലിലൂടെ യുവതികള്‍ ദര്‍ശനം ...

“ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കും”: വെള്ളാപ്പള്ളിക്ക് ഓരോ വിഷയത്തിലും ഓരോ നിലപാടെന്ന് എം.എം.മണി

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ ...

പിണറായി രാജിവെക്കും വരെ പ്രതിഷേധമെന്ന് കെ.പി.ശശികല ടീച്ചര്‍: സംസ്ഥാനമൊട്ടാകെ സംഘര്‍ഷം

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കും വരെ പ്രതിഷേധം നടത്തുമെന്ന് ശബരിമല കര്‍മ്മ സമിതി വര്‍ക്കിംഗ് പ്രസിഡന്റും ഹിന്ദു ...

ഇനിയും യുവതികള്‍ മല കയറുമെന്ന് മനിതി

ശബരിമലയില്‍ ഇന്ന് ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ഇനിയും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തമിഴ്‌നാട് സംഘടനയായ മനിതി പറഞ്ഞു. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ ...

“സര്‍ക്കാര്‍ അയ്യപ്പഭക്തരെ ക്രൂരമായി വഞ്ചിച്ചു”: മകരവിളക്ക് ഉത്സവത്തിന് വേണ്ടി വന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടിയില്ലെന്ന് എം.ടി.രമേശ്

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിച്ച പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ ക്രൂരമായി വഞ്ചിച്ചിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പറഞ്ഞു. ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് പിണറായി ...

ആചാരലംഘനം നടത്തിയ യുവതികളെ പത്തനംതിട്ടയില്‍ നിന്നും മാറ്റി പോലീസ്

ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ പോലീസ് പത്തനംതിട്ട ജില്ലയില്‍ നിന്നും പോലീസ് അതീവ രഹസ്യമായി മാറ്റി. ഇവര്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ ...

“ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമതല. നടയടച്ചത് കോടതിയലക്ഷ്യം”: കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമലതലയാണെന്നും ഇതിനെ ഒരു ആക്ഷേപമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധി വന്നതിന് ...

“നടയടയ്ക്കാന്‍ തന്ത്രിക്കെന്തധികാരം?”: നടയടച്ച നടപടി കോടതിയലക്ഷ്യമെന്ന് ഇ.പി.ജയരാജന്‍

ശബരിമലയിലെ നടയടയ്ക്കാന്‍ തന്ത്രിക്കെന്തധികാരമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കനകദുര്‍ഗ, ബന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല നട തന്ത്രി അടയ്ക്കുകയായിരുന്നു. ...

“ഹിന്ദുക്കളെ വേട്ടയാടുന്ന പിണറായി വിജയന്‍ ആധുനിക ഔറംഗസേബ്”: വിശ്വാസങ്ങള്‍ അിടച്ചമര്‍ത്താന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും സി.പി.എം സ്വീകരിക്കുമെന്ന് ശ്രീധരന്‍ പിള്ള

ഇന്ന് പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചതിയന്മാരും പൊതുസമൂഹത്തെ ...

“ശബരിമല വിശ്വാസികളോടുള്ള പരസ്യമായ വെല്ലുവിളി”: ശബരിമലയില്‍ യുവതികള്‍ കടന്നുവെന്ന മുഖ്യമന്ത്രിയുടെ സ്ഥിരീകരണത്തെപ്പറ്റി കെ.സുധാകരന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന മുഖ്യമന്ത്രിയുടെ സ്ഥിരീകരത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. വളരെ നീചവും നികൃഷ്ടവുമാണ് മുഖ്യമന്ത്രിയുടെ മനോഭാവവും തീരുമാനങ്ങളും പ്രവൃത്തികളുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളായ ജനങ്ങളുടെ ...

യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാദം: സര്‍ക്കാര്‍ മറുപടി പറയണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാദത്തെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ ...

യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം

ഇന്ന് പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്തിയെന്ന് കനകദുര്‍ഗയും ബിന്ദുവും വാദിക്കുന്നു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന പോലീസ് ...

യുവതികള്‍ ദര്‍ശനം നടത്തിയോയെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും

സന്നിധാനത്തെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയോയെന്ന കാര്യം അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയിച്ചു.. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും മന്ത്രി ...

കാണാതായെന്ന പ്രചരണം തള്ളി കനകദുര്‍ഗ: തല്‍ക്കാലത്തേക്ക് സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയാണെന്ന് വിശദീകരണം

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മലകയറി ദര്‍ശനം നടത്താന്‍ ശ്രമിച്ച കനകദുര്‍ഗ എന്ന യുവതിയെ കാണാനില്ലെയെന്ന പ്രചരണം തെറ്റാണെന്ന് കനകദുര്‍ഗ അറിയിച്ചു. തല്‍ക്കാലത്തേക്ക് താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ...

“യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ട്. അല്ലാതെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ല”: കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളെ കയറ്റാത്തത് ചട്ടമ്പികളുടെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ലെന്നും ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist