ഒൻപതാം മാസത്തിൽ ആദ്യ ദർശനപുണ്യം; ഇന്ന് വയസ് പത്ത്, ശബരിമല ചവിട്ടിയത് 50 തവണ’ ഇനി അയ്യനെ കാണാനായി കാത്തിരിപ്പ്
ശബരിമല: പത്ത് വയസ് പൂർത്തിയാവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ അദ്രിതി എന്ന കുഞ്ഞുമാളികപ്പുറം മലചവിട്ടി അയ്യപ്പനെ ദർശിച്ചത് 50 തവണ. ഏഴുകോൺ കേതേത്ത് വീട്ടിൽ ...





















