സച്ചിനൊപ്പം സൂര്യ; ചിത്രങ്ങൾ വൈറൽ
മുംബൈ: നടൻ സൂര്യക്കൊപ്പം നിൽക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ‘സ്നേഹം, ആദരവ്‘ എന്ന തലക്കെട്ടോടെ സൂര്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ...
മുംബൈ: നടൻ സൂര്യക്കൊപ്പം നിൽക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ‘സ്നേഹം, ആദരവ്‘ എന്ന തലക്കെട്ടോടെ സൂര്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ...
മുംബൈ : രാജസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വെടിക്കെട്ട് ബാറ്റിംഗ് വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വനിതാ പ്രീമിയർ ലീഗ് താരലേലം കഴിഞ്ഞതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. ...
അഹമ്മദാബാദ്: അപാര ഫോമിൽ ബാറ്റിംഗ് തുടരുന്ന ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് ...
ഇസ്ലാമാബാദ്: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ താരം വാസിം അക്രം. സച്ചിന് വേഗം ...
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ...
സെലിബ്രിറ്റികളുടെ ട്വീറ്റുകൾ സംബന്ധിച്ച പോലീസ് അന്വേഷണം നിഷേധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. തിങ്കളാഴ്ച പത്രസമ്മേളനത്തിലാണ് ബിജെപി ഐ-ടി സെല്ലിനെതിരെ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞതെന്നും മറിച്ചു സെലിബ്രിറ്റികൾക്കെതിരെ ...
കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍. മുംബൈ ബാന്ദ്രയിലുള്ള താരത്തിന്റെ വീടിനു പുറത്താണ് ആരാധകര്‍ ...
മുംബൈ: ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ...
കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമർശനവുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വീറ്ററിലൂടെയായിരുന്നു ...
അങ്ങനെ സച്ചിനെയും മലയാളികൾ സംഘിയാക്കി. രാജ്യത്തിന് വേണ്ടി നിലകൊണ്ട സച്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറിവിളികളും വെല്ലുവിളികളും നടത്തി സായൂജ്യമടയുകയാണ് ഒരു വിഭാഗം. പോസ്റ്റുകളിൽ നിറയെ അക്ഷരത്തെറ്റുകളാണ് എന്നതാണ് ...
കര്‍ഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതില്‍ രാജ്യത്തുയരുന്ന എതിര്‍പ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ സിദ്ധാര്‍ഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ അത്യുന്നതങ്ങളില്‍ നിന്ന് മൂക്കും കുത്തി ...
മുംബൈ: രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, വിദേശ ശക്തികള്‍ക്ക് കണ്ടുനില്‍ക്കാമെന്നല്ലാതെ ...
ഡൽഹി : സിനിമാ-കായികതാരങ്ങൾ ഇനി മുതൽ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി.രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയാണ് സിഎഐടി എന്ന കോൺഫെഡറേഷൻ ഓഫ് ...
മുംബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അമ്പത് ലക്ഷം രൂപയാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നതെന്ന് വാർത്താ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies