ഡിവില്ലിയേഴ്സ് കാലത്തിനു മുന്‍പു പോകുന്ന ബാറ്റ്സ്മാന്: സച്ചിന് തെന്‍ഡുല്‍ക്കര്‍
മുംബൈ: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് കാലത്തിനു മുന്‍പു പോകുന്ന ബാറ്റ്സ്മാനാണെന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍. കരിയറിന്റെ ഉന്നതിയിലാണ് അദ്ദേഹം. അവിശ്വസനീയമായ ബാറ്റിങ്- സച്ചിന് പറഞ്ഞു. സെഞ്ചുറി നേടിയ ...