ഹൈവേ പൊലീസിലെ എസ്‌ഐ ആണേ, വണ്ടിക്കൂലിക്ക് പൈസയില്ല; പണം തട്ടിയയാള്‍ ഒടുവില്‍ പിടിയില്‍
പൊലീസുകാരന്‍ ചമഞ്ഞ് പയ്യന്നൂരിലെ കടകളില്‍ നിന്ന് പണം തട്ടിയയാളെ ഒടുവില്‍ പിടികൂടി. തളിപറമ്പ് ചവനപ്പുഴ സ്വദേശി ജെയ്‌സനാണ് പിടിയിലായത്. തളിപറമ്പ് ടൗണില്‍ നിന്ന് സമാന തട്ടിപ്പുനടത്തുന്നതിനിടെ ...