Shabarimala

ആചാരലംഘനത്തിനെത്തിയ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

സുപ്രീംകോടതിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ ആചാരലംഘത്തിനായി എത്തിയ രണ്ടു യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസ് . ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവരില്‍ കണ്ടാല്‍ അറിയുന്ന 150 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് ...

“ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകള്‍” – കെ സുരേന്ദ്രന്‍

ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകള്‍ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ . ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ...

” പ്രതിഷേധിച്ചത് യഥാര്‍ത്ഥഭക്തര്‍ ; ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍റോള്‍ കളിക്കുന്നു ” രമേശ്‌ ചെന്നിത്തല

ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല . പോലീസിന് മേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണങ്ങളുമില്ല . അവിടത്തെ സുരക്ഷാ ചുമതലയെപറ്റി മന്ത്രിയും നിരീക്ഷണ സമിതിയും ...

” ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമികള്‍ ” ഇ പി ജയരാജന്‍

ശബരിമലയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികള്‍ ഉണ്ടെന്നും പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും മന്ത്രി ഇ.പി ജയരാജന്‍ . ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ യുവതികളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇ.പി ...

” നാമജപത്തെ മറികടക്കാനാവില്ല ” മനിതിയ്ക്ക് പുറകെ അമ്മിണിയും പിന്മാറി

ശബരിമലയില്‍ ആക്റ്റീവിസ്റ്റ് സംഘത്തിനെതിരെ ഭക്തരുടെ കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് വരാനൊരുങ്ങിയ ദളിത് ആക്ടിവിസ്റ്റ് അമ്മിണി പിന്മാറി . മനിതി ആക്ടിവിസ്റ്റ് സംഘനയ്ക്ക് പിന്തുണനല്‍കി മലകയറാനായിരുന്നു തീരുമാനം ...

ഭക്തരുടെ നാമജപത്തിന് മുന്നില്‍ ‘മുട്ടുമടക്കി’ ആക്ടിവിസ്റ്റ് സംഘം ; യുവതികളെ അതിര്‍ത്തികടത്തും

ആചാരലംഘനത്തിനായി ചെന്നൈയില്‍ നിന്നുമെത്തിയ മനിതി സംഘടനയുടെ നേതൃത്വത്തിലെ പത്തംഗ യുവതി സംഘം നാമജപത്തിന് മുന്നില്‍ മുട്ടുമടക്കി . മണിക്കൂറുകളോളം മലകയറുന്നതിനായി പമ്പയില്‍ പോലീസ് വലയത്തില്‍ കാത്തിരിപ്പിലായിരുന്നു . ...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധിപേര്‍ക്ക് പരിക്ക് ; മൂന്ന് പേരുടെ നിലഗുരുതരം

ളാഹ വലിയവളവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു . ഒരു കുഞ്ഞടക്കം 22 പേരാണ് ബസിലുണ്ടായിരുന്നത് . നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . ഇതില്‍ മൂന്ന് ...

”വെള്ളാപ്പള്ളി ഞങ്ങളെ പുറത്താക്കിക്കോളു, എന്നാലും വനിതാ മതിലിനെ പിന്തുണക്കില്ല” എസ്എന്‍ഡിപി കീഴ് ഘടകങ്ങളുടെ നിലപാട് വ്യക്തമാക്കി ശാഖ പ്രസിഡണ്ട്-വീഡിയൊ

വനിതാ മതിലില്‍ പങ്കെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം തള്ളി കൂടുതല്‍ എസ്എന്‍ഡിപി ശാഖകള്‍ രംഗത്ത്. സംഘടനയില്‍ നിന്ന് പുറത്താക്കിയാലും വനിത മതിലില്‍ ...

” വനിതാമതിലിന് ജാതിയും മതവുമില്ല ” എന്‍.എസ്.എസിനെ തിരുത്തി ഗണേഷ്‌കുമാര്‍

വനിതാമതിലില്‍ എന്‍.എസ് എസിനെ തിരുത്തി ഗണേഷ്‌കുമാര്‍ രംഗത്ത് . നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാമതില്‍ ആര്‍ക്കും എതിരല്ല . വനിതാമതിലിന് ജാതിയും മതവുമില്ലയെന്ന് ...

” വണ്ടിക്കൂലിയും വഴിചെലവും കിട്ടാതെ ഒരു വനിതയും മതില് പണിയാനെത്തില്ല ” സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍

ജനുവരി ഒന്നിന് നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെന്നുള്ള ആഹ്വാനവുമായി സര്‍ക്കാര്‍ ചിലവില്‍ വനിതാമതില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കര്‍ . വനിതാ മതിലിനു പൊതു ...

തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണം : അമിത് ഷാ

അയോദ്ധ്യയില്‍ തര്‍ക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയയണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ്‌ അമിത് ഷാ . എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായാല്‍ പത്ത് ...

ശ്രീകോവിലിനരികെ ബൂട്ടിട്ട പോലീസിന്റെ പ്രവേശനം : ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദ്ദേശം

ശബരിമല ശ്രീകോവിലിനു സമീപം ബൂട്ടും ലാത്തിയുമണിഞ്ഞ് പോലീസ് പ്രവേശിച്ച സംഭവത്തില്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദ്ദേശം . ഇന്നലെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ദര്‍ശനം നടത്തുന്നതിനായിട്ടുള്ള സുരക്ഷയുടെ ഭാഗമായിട്ടാണ് പോലീസിനെ ...

ശബരിമല ശ്രീകോവിന് മുന്നില്‍ ബൂട്ടും, ഷീല്‍ഡുമണിഞ്ഞ് പോലിസുകാര്‍, ഭക്തര്‍ പ്രതിഷേധിച്ചിട്ടും പിന്മാറിയില്ല: പണി പാളുമെന്നറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരല്‍

ശബരിമല ശ്രീകോവിലിനു സമീപം ബൂട്ടിട്ടു പോലീസുകാര്‍ എത്തിയത് വിവാദമായി . ട്രാന്‍സ്ജെന്‍ഡറുകളുടെ ദര്‍ശനത്തിന് മുന്നോടിയായി മാളികപ്പുറത്തേയ്ക്കുള്ള വഴിയിലാണ് സായുധ പോലീസിനെ വിന്യസിച്ചത് . പതിനെട്ടാം പടിക്ക് മുകളിലും ...

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹൈക്കോടതിയ്ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്തത് 3000 പേര്‍ക്കെതിരെ ; അറസ്റ്റ് ചെയ്തത് വെറും 59 പേരെ

ശബരിമലയില്‍ ആയിരകണക്കിന് ഭക്തരെ ലുക്ക്ഔട്ട്‌ നോട്ടീസും ആല്‍ബവും പുറത്തിറക്കി അറസ്റ്റ് ചെയ്ത സര്‍ക്കാരിന് പോപ്പുലര്‍ ഫ്രണ്ടിനോട് സ്വീകരിച്ച മൃദു സമീപനം പുറത്ത് വന്നു . ഹാദിയക്കേസില്‍ വിധിപറഞ്ഞ ...

ശബരിമലയിലെ വരുമാനത്തില്‍ ഇടിവ് ; 51 കോടി രൂപയുടെ കുറവ്

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ് . ഇത്തവണത്തെ മണ്ഡല - മകരവിളക്ക് പൂജയ്ക്കായി നടതുറന്നതിന് ശേഷം 51 കോടി രൂപയിലധികം കുറവാണ് വരുമാനത്തിലുണ്ടായിയിരിക്കുന്നത് . അരവണയുടെ വില്‍പനയില്‍ ...

‘അയ്യന്‍ സാക്ഷി, പോലിസ് അകമ്പടി’, ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:നേരത്തെ പോലിസ് തടഞ്ഞ് തിരിച്ചയച്ച ട്രാന്‍സ്‌ജെന്ററുകള്‍ ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്തി. ആചാരങ്ങള്‍ പാലിച്ച് പതിനെട്ടാംപടി കയറിയാണ് ദര്‍ശനം നടത്തിയത്.പൊലീസ് അകമ്പടിയിലായിരുന്നു ഇവര്‍ മല കയറിയത്. സുരക്ഷാ ...

ശബരിമല : നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിലും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി .. സാധാരണ നാല് ദിവസം വീതം നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരുന്നതെങ്കില്‍ ഇത്തവണ രണ്ടു ദിവസം മാത്രമാണ് നീട്ടിയിരിക്കുന്നത് ...

ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ ജ്യോതിക്ക് പൂര്‍ണ്ണ പിന്തുണ ബിജെപി നല്‍കും : പി.എസ് ശ്രീധരന്‍ പിള്ള

ഈ മാസം 26 നു ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പന്‍ ജ്യോതിക്ക്  ബിജെപി പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള . ...

ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധം : അവാര്‍ഡ്‌ തിരിച്ചു നല്‍കി പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകന്‍

ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ്‌ തിരിച്ചു നല്‍കി സിപിഎം പ്രവര്‍ത്തകന്‍ . ചെറുതുരുത്തി ദേശമംഗലം പഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ്‌ കിട്ടിയ സിപിഎം ...

ഐ ജി എസ് ശ്രീജിത്ത് ശബരിമല ഡ്യൂട്ടിയ്ക്കെത്തിയില്ല ; പകരം ചുമതല ഡിഐജി കെ സേതുരാമന്‍

ശബരിമലയിലെ മൂന്നാംഘട്ട സുരക്ഷാചുമതലയ്ക്കായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എത്തിയില്ല . സന്നിധാനത്തെ ഐജിയായി അദ്ദേഹത്തെയാണ്‌ നിശ്ചയിച്ചത് എങ്കിലും ഇപ്പോള്‍ ചുമതല ഡിഐജി കെ സേതുരാമന് കൈമാറി ...

Page 6 of 17 1 5 6 7 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist