യുവതികള്‍ വന്നാല്‍ ഇനിയും സംരക്ഷണം നല്‍കും : എം എം മണി
ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി . ഓരോ വിഷയത്തിലും വെള്ളാപ്പള്ളിയ്ക്ക് ഓരോ നിലപാട് ഉണ്ടാകുമെന്നും എം.എം മണി പറഞ്ഞു . ...
ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി . ഓരോ വിഷയത്തിലും വെള്ളാപ്പള്ളിയ്ക്ക് ഓരോ നിലപാട് ഉണ്ടാകുമെന്നും എം.എം മണി പറഞ്ഞു . ...
ശബരിമലയില്‍ അചാരലംഘനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബി.ഡി.ജെ.എസ്സ് അദ്ധ്യക്ഷനായ തുഷാര്‍വെള്ളാപ്പള്ളി . ശബരിമലയില്‍ രഹസ്യമായി യുവതിദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയായെന്നും ...
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തി ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ . താന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമലദര്‍ശനം നടത്തിയശേഷമാണ് ഞെട്ടിക്കുന്ന ആ വാര്‍ത്തകേട്ടതെന്ന് പ്രസന്ന പറയുന്നു . ...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധം നിയന്ത്രണം വിടുന്നു. സംസ്ഥാനത്ത് പലയിടത്തും വിശ്വാസികള്‍ നടത്തിയ സമരം അക്രമാസക്തമായി. തലസ്ഥാന നഗരിയിലും പാലക്കാടും യുദ്ധസമാനമായ അവസ്ഥയുണ്ടായി. ശബരിമല ...
ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് തന്നെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി . ആചാരലംഘനത്തിന് കൂട്ട് നില്‍ക്കുന്ന പ്രസിഡന്റും അംഗങ്ങളും രാജിവെച്ച് ഒഴിയണമെന്ന് അദ്ദേഹം ...
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ആചാരലംഘനത്തെ തുടര്‍ന്ന് ശുദ്ധിക്രിയകള്‍ക്കായി അടച്ച ശബരിമല നട വീണ്ടും തുറന്നു . തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, ...
ശബരിമലയില്‍ പോലിസ് സംരക്ഷണയോടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട്, പോലിസ് സംരക്ഷണത്തോടെ രഹസ്യമായായിരുന്നു ആക്ടിവിസ്റ്റുകളായ യുവതികള്‍ക്ക് ദര്‍ശനം സൗകര്യം ഒരുക്കിയത്. വനിതാ ...
ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍എസ്എസ് സമ്മേളനത്തില്‍ പ്രമേയം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പലതവണ മലക്കം മറിഞ്ഞുവെന്നും എന്‍എസ്എസ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചോദിക്കുന്നു. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു ...
എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വനിതാമതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . മതിലില്‍ പങ്കെടുക്കണമോ വേണ്ടയോ ...
ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തിയ രണ്ടു യുവതികള്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചു . തെലുങ്കാന സ്വദേശികളായ രണ്ടു യുവതികള്‍ മറ്റു തീര്‍ഥാടകര്‍ക്കൊപ്പം നിലയ്ക്കലില്‍ എത്തുകയായിരുന്നു . ...
അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . എറാണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ , ...
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാനസെക്രടറി കാനം രാജേന്ദ്രന്‍ . സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് . വനിതാമതിലിനെതിരെയുള്ള വി.എസിന്റെ ...
ജോലി തടസ്സപ്പെടുന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഒരുക്കുന്നത് തടഞ്ഞ അതെ മുഖ്യമന്ത്രി പിണാറായി വിജയനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പണിയാനുള്ള നീക്കം നടത്തുന്നതെന്ന് ...
ശബരിമലയിലേക്ക് പോകുവാന്‍ തനിക്ക് പോലീസ് സുരക്ഷ തന്നില്ലെങ്കിലും പോകുക തന്നെ ചെയ്യുമെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു . സുരക്ഷനല്‍കാമെന്ന ഉറപ്പില്‍ നിന്നും പോലീസ് പിന്മാറിയെന്നും തനിക്ക് സര്‍ക്കാര്‍ ...
സുപ്രീംക്കോടതി വിധിപ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും ഹിന്ദുവല്ലാത്ത രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ പ്രവേശിക്കാന്‍ പോലീസ് ഒത്താശ ചെയ്തത് നിയമവിരുദ്ധം ആണെന്ന് മുന്‍ ഡിജിപി ...
കാല്‍നടയായി ശബരിമലയിലേക്ക് പോകുകയായിരുന്ന കാസര്‍കോട് പൈവളിക സ്വദേശിയായ അയ്യപ്പഭക്തന്‍ കൃഷ്ണപ്പയാണ് പിക്കപ്പ് വാന്‍ ഇടിച്ച് മരണമടഞ്ഞത് . ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പയ്യന്നൂര്‍ എടാട്ട് വെച്ചാണ് അപകടം ...
ജനുവരി ഒന്നിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ . പ്രളയദുരിതത്തില്‍ ജീവിതമുലഞ്ഞ ഒരുപാടുപേര്‍ ഇപ്പോഴും പുനരധിവസിക്കപ്പെട്ടട്ടില്ല . അവര്‍ക്ക് വീടൊരുക്കുകയാണ് വേണ്ടത് . ...
വിശ്വാസികള്‍ അല്ലാത്ത ആളുകളെ ഭക്തരുടെ വേഷംക്കെട്ടിച്ച് ശബരിമലയില്‍ എത്തിക്കുന്നുവന്നു എംപി വി . മുരളീധരന്‍ . ഇന്ന് മലകയറിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥനാണ് . ഭരണഘടനാപരമായ ...
മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതിനെതിരെ ഹൈകോടതി നിയോഗിച്ച നിരീക്ഷക സമിതി . മനിതി പ്രവര്‍ത്തകര്‍ എത്തിയ വാഹനം നിലയ്ക്കല്‍ കടന്ന്‍ പമ്പവരെയെത്തിയത് പരിശോധിക്കും ...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയ്ക്ക് മറുപടിയുമായി ഹൈകോടതി നിയോഗിച്ച നിരീക്ഷക സമിതി . മന്ത്രിയ്ക്ക് എന്തും പറയാം . അതിലൊന്നും പ്രതികരിക്കാനില്ല . ശബരിമലയില്‍ ...