Shivraj Singh Chauhan

‘കോണ്‍ഗ്രസ് ഭാരതത്തിന്റെ ആത്മാവിനെ നിഷേധിക്കുന്നു’: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ ശിവരാജ് സിംഗ് ചൗഹാന്‍

ഹൈദരാബാദ്: ജനുവരി 22ന്‌ നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് ...

ഇന്ത്യൻ ക്രിക്കറ്റിന് ധോണി എന്നപോലെയാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശിവരാജ് സിംഗ് ചൗഹാനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ധോണിയെ പോലെയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗ്. ഇൻഡോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യൻ ...

”അയാൾ തെറ്റ് തിരിച്ചറിഞ്ഞു, ഇനി വെറുതെ വിടണം;” മുഖത്ത് മൂത്രമൊഴിച്ച യുവാവിനെ വെറുതെ വിടണമെന്ന് ഇര

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട വിഷയം വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതിക്കെതിരെ ഉടനടി നടപടിയെടുക്കാൻ ...

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലൊന്നായ ബഹുനില സത്പുര ഭവനിൽ വൻ തീപിടുത്തം. സംഭവമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാത്ത ...

മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നേപ്പാൾ പ്രധാനമന്ത്രി; ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തും

ഭോപ്പാൽ: നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ മധ്യപ്രദേശിൽ രണ്ട് ദിവസത്തെ പര്യടനം നടത്തും. ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തി. രാവിലെ 10 മണിയോടെയാണ് ...

ശക്തനായൊരു പ്രധാനമന്ത്രിയുണ്ട്; കാര്യകർത്താക്കളുണ്ട്; മദ്ധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി തുടർഭരണം നേടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മദ്ധ്യപ്രദേശിൽ ബിജെപി തുടർഭരണം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമൂല്യമായ പ്രവർത്തകരുമുണ്ട്. അതുകൊണ്ടുതന്നെ ...

ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ച് ശിവ്‌രാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ : മദ്ധ്യപ്രദേശ് സാംസ്‌കാരിക വകുപ്പിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലത്തിന് ലഭിച്ചു. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ...

‘വിദേശത്ത് പോയി കുട്ടികളെ പോലെ കരയാതെ രാജ്യത്തെ ജനങ്ങളുമായി സംവദിക്കൂ, അവരുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കൂ‘: രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ബ്രിട്ടണിൽ പോയി ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിൽ രാഹുലിന്റെ വാക്കുകൾക്ക് ...

സാങ്കേതിക തകരാർ; മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായി പറന്ന ഹെലികോപ്റ്റർ താഴെയിറക്കി

ഭോപ്പാൽ : മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമായി പറന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറ് മൂലം താഴെയിറക്കി. ധാർ ജില്ലയിലെ മാൻവാർ ടൗണിലാണ് ഹെലികോപ്റ്റർ തിരിച്ചിറക്കിയത്. ...

കർണാടകക്ക് പിന്നാലെ മധ്യപ്രദേശും; ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം

ഭോപാൽ: കർണാടകക്ക് പിന്നാലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം പ്രഖ്യാപിച്ചു. ഭോപാലിൽ ഇതുമായി ബന്ധപ്പെട്ട് ...

ജബൽപ്പൂർ വിമാനത്താവളം റാണി ദുർഗാവതി വിമാനത്താവളമാകുന്നു; നിർദേശം സമർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപാൽ: ജബൽപ്പൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതി വിമാനത്താവളം എന്നാക്കി മാറ്റണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് ...

ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റി മധ്യപ്രദേശ് സർക്കാർ; അക്രമിയുടെ പേരിലല്ലാതെ ഇനി നർമദാപുരം എന്നറിയപ്പെടും

ഭോപാൽ ∙ മധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പേര് നർമദാപുരമെന്നാക്കി പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് നഗരത്തിന്റെ പേര് മാറ്റിയത്. വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമദ ജയന്തി ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ചരിത്ര തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സൂചന ...

യുപിക്ക് പിന്നാലെ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്; നിർബ്ബന്ധിത മതപരിവർത്തനത്തിന് തടവും പിഴയും ഉറപ്പ്

ഭോപാൽ: ഉത്തർ പ്രദേശിന് പിന്നാലെ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്. മതസ്വാതന്ത്ര്യ നിയമം എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ശിവരാജ് ...

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കമൽനാഥിനെ ഒഴിവാക്കണം : സോണിയ ഗാന്ധിക്ക് കത്തെഴുതി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്നും കമൽനാഥിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ...

“അയോധ്യയിൽ രാമക്ഷേത്രം ഉയരും,പിറകെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാമരാജ്യവും” : ഭൂമിപൂജ ദീപാവലി പോലെ ആഘോഷിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകയെന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 'രാമരാജ്യം' വരികയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ.രാമ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുന്ന ദിവസം അഥവാ രാമൻ തന്റെ ...

File Image

മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന് : ഇരുപതിലധികം മന്ത്രിമാർ കൂടി പുതിയതായി സ്ഥാനമേൽക്കും

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന്. അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ഇരുപതിലധികം മന്ത്രിമാർ പുതിയതായി സ്ഥാനമേൽക്കും.രാജ്ഭവനിൽ ഗവർണർ ആനന്ദി ബെൻപട്ടേലിന്റെ നേതൃത്വത്തിൽ 11 ...

കോവിഡ് നിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് : 50 ലക്ഷം രൂപയുടെ കവറേജ് പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

രാജ്യം കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, മുൻനിരയിൽ നിന്ന് രാജ്യത്തിനെ പ്രതിരോധിക്കുന്ന കോവിഡ് വിരുദ്ധ പോരാളികൾക്ക് ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ...

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു : വികസനത്തിന് കൂടെയുണ്ടാകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ സ്ഥാനമേറ്റു. രാജ്ഭവനിൽ, തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ ...

കോവിഡ്-19, മധ്യപ്രദേശിലെ ജനസുരക്ഷ പരിഗണിച്ച് സർക്കാർ രൂപീകരണം : മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാത്രി 9 മണിക്ക് ഭോപ്പാലിൽ, രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ.കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചതിനെ തുടർന്നാണ് ചൗഹാൻ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist