അപ്പോഴേ പറഞ്ഞില്ലേ അത് സംഭവിക്കുമെന്ന്, സിറാജിനെ ഞെട്ടിച്ച് ഗില്ലിന്റെ ബുദ്ധി; വീഡിയോ കാണാം
ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി ...
























