പ്രതികാരം എന്നൊക്കെ പറഞ്ഞാൽ ഇതാണ്, പണി തന്നവനെ തള്ളി സഞ്ജു നടത്തിയത് വമ്പൻ മുന്നേറ്റം; ബിസിസിഐ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചേക്ക്
യുഎഇയിൽ അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും ബാറ്റിംഗ് അധികം അവസരം കിട്ടാത്ത സഞ്ജു സാംസൺ ഏറ്റവും പുതിയ ടി20 ഐ ബാറ്റിംഗ് റാങ്കിംഗിൽ നടത്തിയത് ...



























