സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു
വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. 'എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ ...