sidharth death

കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വലിയ പങ്കുവഹിക്കുന്നവരാണ് എസ്എഫ്ഐ ; ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. കടുത്ത പ്രതിരോധത്തിൽ ആയതോടെ എസ്എഫ്ഐയെ ...

ഇതാണോ കലാലയ രാഷ്ട്രീയം; നിങ്ങളെപ്പോലെയുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയക്കും? രൂക്ഷവിമർശനവുമായി മഞ്ജു പത്രോസ്

തിരുവനന്തപുരം: പൂേക്കാട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ- സീരിയൽ താരം മഞ്ജു പത്രോസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ...

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ് യു ; സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെ എസ് യു

തിരുവനന്തപുരം : വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ...

ഹോസ്റ്റലിൽ ഇടിമുറി; സിസിടിവി എസ്എഫ്‌ഐക്കാർ എടുത്തുമാറ്റി; അതിക്രമം പതിവെന്ന് മുൻ പിടിഎ പ്രസിന്റ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ഹോസ്റ്റലിൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുറികളിൽ ചെഗുവരെയുടെ ...

തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമം; അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അച്ഛൻ ജയപ്രകാശ്. പോലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്. അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. ...

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദ്ദനം: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനും പ്രതികൾ; 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേർക്കെതിരെയാണ് പോലീസ് ...

സിദ്ധാർത്ഥിനെ ആക്രമിച്ച ആയുധങ്ങൾ കണ്ടെത്തി; മുഖ്യപ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. മുഖ്യപ്രതി സിൻജോ ജോൺസണുമായാണ് ഹോസ്റ്റൽ മുറിയിൽ തെളിവെടുപ്പ് നടത്തുന്നത്. ഹോസ്റ്റലിൽ സിദ്ധാർത്ഥിനെ ആക്രമിക്കാൻ ...

കരുണയില്ലാത്ത ഈ റാഗിംഗ് നിർത്തൂ; ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ; കുറിപ്പുമായി നവ്യ നായർ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് നവ്യ നായർ. കരുണ ഇല്ലാത്ത റാഗിംഗ് നിർത്തൂവെന്ന് നവ്യ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ്. ...

വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നു; ഡീനിനെയും അസി. വാർഡനെയും സസ്പൻഡ് ചെയ്ത് മന്ത്രി ജെ ചിഞ്ചു റാണി

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചു റാണി. ഡീനിന്റെ ഭാഗത്ത് ...

ഞാൻ എസ്എഫ്‌ഐയുടെ ക്രൂരപീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി; കുടുംബ ജീവിതം പോലും ഒഴിവാക്കേണ്ടി വന്നു; കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോളേജ് പഠനകാലത്ത് കെ എസ് യുവിന്റെ നേതാവായിരുന്നപ്പോൾ എസ്എഫ്‌ഐയുടെ ക്രൂര പഡനത്തിന് ഇരയാകേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോളേജിന്റെ ...

സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ ജോലി; സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് ഡീൻ; ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വാദം

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സദ്ധാർത്ഥിന്റെ മരണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലൈന്ന് വാദിച്ച് ഡീൻ എംകെ നാരായണൻ. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ, വാർഡൻ താമസിക്കേണ്ടത് ...

കഴുകന്മാരെക്കാൾ മോശമായ ആളുകളാണ്; പട്ടിയെ തല്ലുന്ന പോലെ അവനെ തല്ലി; ഒരാളെ പോലും വെറുതെ വിടരുത്; സഹപാഠിയുടെ ഓഡിയോ സന്ദേശം പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് കൊന്നതാണെന്ന സഹപാഠിയുടെ ഓഡിയോ സന്ദേശം പുറത്ത്. സിദ്ധാർത്ഥിനെ മൃഗീയമായി ആണ് മർദ്ദിച്ചത്. ബാച്ചിലെ വിദ്യാർത്ഥികളും മർദ്ദിച്ചു. ...

സിദ്ധാർത്ഥിന്റെ മരണം; പോലീസ് എത്തും മുൻപ് മൃതദേഹം അഴിച്ചത് പ്രതികൾ; കൂടുതൽ വിവരങ്ങൾ പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപ് തന്നെ അഴിച്ചത് പ്രതികൾ. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുചിമുറിയിൽ തൂങ്ങിയ ...

സിദ്ധാർത്ഥിന്റെ മരണദിവസം വിസി ക്യാമ്പസിൽ പ്രൊമോഷൻ ഇന്റർവ്യൂ തിരക്കിൽ; തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ല

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥ് മരിച്ച ദിവസം സർവകലാശാല വിസി എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് ...

സിദ്ധാർത്ഥിന്റേത് കൊലപാതകമാകാൻ സാധ്യത ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേത് ബോധരഹിതനായ സമയത്ത് ശ്വാസം മുട്ടിച്ച ലക്ഷണങ്ങളെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ

വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം കൊലപാതകം ആകാൻ സാധ്യതയുണ്ടെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിദ്ധാർത്ഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ ...

എസ്എഫ്ഐ കാണിക്കുന്ന ക്രൂരതകൾ പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ ; സിദ്ധാർത്ഥ് വധക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശശി തരൂർ

തിരുവനന്തപുരം : സിദ്ധാർത്ഥ് വധക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കേരള പോലീസ് അന്വേഷിക്കുമ്പോൾ പല പരിമിതികളും ഉണ്ടാകും. എസ്എഫ്ഐ ...

സിദ്ധാർത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിൽ; സിൻജോ പിടിയിലായത് പോലീസിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസൺ ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ...

ക്യാമ്പസുകളിൽ റാഗിങ്ങ് തടയാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചവരാണ് എസ്എഫ്ഐ ; ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ശിവൻകുട്ടി ...

ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ; എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നു; ഗവർണർ

വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ...

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. 'എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist